Search by Catagory
BREAKING NEWS
- അമ്പും വില്ലും എടുക്കാതെ മൂർച്ചയേറിയ വാക്കുമായി വേടനും അതിൽ വിറളിപിടിച്ചു വേടനെതിരെ ആയുധവുമായി നാട്ടിലെ രാജാക്കന്മാരുടെ കാടൻമാരും.
- അറബി നാട്ടിലെ മൃഗീയ പീഡനത്തിനും യാതനകൾക്കും ഇടയിലെ അതിജീവനത്തിൻ്റെ കഥ പറയുന്ന ആടുജീവിതം റിവ്യൂ ബോംബിങ്ങിനെ അതിജീവിച്ചു മുന്നേറുബോൾ അതിലെ ചില കാണാപ്പുറങ്ങൾ പറയാം

Queen Elizabeth II, the UK’s monarch for the past 70 years, has died aged 96Photo Credit : BBC
25-ാം വയസ്സിൽ അധികാരത്തിലെത്തി ഏറ്റവും കൂടുതൽ കാലം ബ്രിട്ടന്‍റെ ചെങ്കോൽ ചൂടി നിരവധി ചരിത്രസംഭവങ്ങൾക്കു ഭരണകാലയളവിൽ സാക്ഷ്യം വഹിച്ച എലിസബത്ത് രാജ്ഞിയെ കുറിച്ച് കൂടുതൽ അറിയാം
By - Siju Kuriyedam Sreekumar --
Friday, September 09, 2022 , 04:48 PM
English Version in last
Input from BBC
ലണ്ടന്‍: യുകെയിലെ ഏറ്റവും കൂടുതൽ കാലം രാജസിംഹാസനത്തിലിരുന്ന് ബ്രിട്ടന്‍റെ ചെങ്കോൽ ചൂടിയ ഭരണാധികാരിയാണ് എലിസബത്ത് അലക്സാണ്ട്ര മേരി വ്യാഴാഴ്ച സ്‌കോട്ട്‌ലൻഡിലെ ബാൽമോറൽ കാസിലിൽ വച്ച് അവസാന ശ്വാസം എടുത്തു.ഒരു യുഗത്തിന്‍റെ അന്ത്യം കുറിച്ച് എലിസബത്ത് രാജ്ഞിയ്ക്ക് വിട . പിതാവ് കിങ് ജോർജ് ആറാമന്റെ മരണത്തെ തുടർന്ന് 1952 ഫെബ്രുവരി ആറിനാണ് എലിസബത്ത് അധികാരത്തിലെത്തുന്നത്. അന്ന് 25 വയസ്സായിരുന്നു അവർക്ക് പ്രായം. എന്നാൽ ഒരു കൊല്ലത്തിനിപ്പുറം 1953 ജൂൺ രണ്ടിനാണ് എലിസബത്തിന്റെ കിരീടധാരണം നടക്കുന്നത്. 1977, 2002, 2012 ,2022 വര്‍ഷങ്ങളില്‍ എലിസബത്തിന്റെ കിരീടധാരണത്തിന്റെ രജതം, സുവര്‍ണം, വജ്രം, പ്ലാറ്റിനം ജൂബിലികള്‍ യഥാക്രമം ആഘോഷിച്ചിരുന്നു.
1926 ഏപ്രിൽ 21 ന് ലണ്ടനിലെ മെയ്ഫെയറിലെ 17 ബ്രൂട്ടൺ സ്ട്രീറ്റിൽ എലിസബത്ത് അലക്സാന്ദ്ര മേരി എന്ന പേരിൽ ജനിച്ച രാജ്ഞി, യോർക്കിലെ ഡ്യൂക്കിന്റെയും ഡച്ചസിന്റെയും ( പിന്നീട് ജോർജ്ജ് ആറാമൻ രാജാവായി - എലിസബത്ത് രാജ്ഞി യുമായി നാമകരണം ചെയ്ത ) മൂത്ത കുട്ടിയായിരുന്നു എലിസബത്ത് അലക്സാന്ദ്ര മേരി. അക്കാലത്ത് എലിസബത്ത് രാജകുമാരിയും കുടുംബവും പ്രതീക്ഷിച്ചിരുന്നില്ല പിന്നീട് എലിസബത്ത് അലക്സാന്ദ്ര മേരി ബ്രൂട്ടൺന്റെ രാജ്ഞി ആകും എന്ന്
എലിസബത്തിന്‍റെയും അവരുടെ ഏകസഹോദരി മാർഗരറ്റ് രാജകുമാരിയും രാജ്യത്തെ മികച്ച അധ്യാപകരുടെ കീഴിൽ വീട്ടിൽ വിദ്യാഭ്യാസം നടത്തി. 1939-ൽ, ബ്രിട്ടൻ രണ്ടാം ലോകമഹായുദ്ധത്തിൽ പ്രവേശിച്ചപ്പോൾ, എലിസബത്ത് ഇംഗ്ലണ്ടിൽ തുടരാൻ തീരുമാനിക്കുകയും കാനഡയിലേക്ക് പോകുന്നതിനുപകരം സൈന്യത്തിൽ ചേരുകയും ചെയ്തു. കൗമാരപ്രായത്തിൽ തന്നെ ഡ്രൈവറായും മെക്കാനിക്കായും പരിശീലനത്തിനിടെ അവർ ഓക്സിലറി ടെറിട്ടോറിയൽ സർവീസിൽ സേവനമനുഷ്ഠിച്ചു .
14 വയസ്സുള്ള എലിസബത്ത്, 1940-ൽ, നഗരങ്ങളിൽ നിന്ന് ഒഴിപ്പിക്കപ്പെട്ട മറ്റ് കുട്ടികളെ അഭിസംബോധന ചെയ്തു സംസാരിച്ചത് ചരിത്രത്തിൽ രേഖപ്പെടുത്തിയ പ്രസംഗം ആയിരുന്നു . "നമ്മുടെ ധീരരായ നാവികരെയും സൈനികരെയും വ്യോമസേനക്കാരെയും സഹായിക്കാൻ നമ്മളാൽ കഴിയുന്നതെല്ലാം ചെയ്യാൻ നമ്മൾ ശ്രമിക്കണം , കൂടാതെ യുദ്ധത്തിന്റെ അപകടകരമായ അവസ്ഥയിലും അതിനു ശേഷം ഉണ്ടാകുന്ന കഷ്ട്ടപ്പാടിലും സ്വന്തം പങ്ക് വഹിക്കാനും അതിനെ ശരി ആക്കാനും നമ്മൾ ശ്രമിക്കണം. നമുക്കെല്ലാവർക്കും അറിയാം. അവസാനം, എല്ലാം ശരിയാകും," അവൾ പറഞ്ഞു.
കൗമാരപ്രായത്തിൽ തന്നെ, എലിസബത്ത് 1939-ൽ കണ്ടുമുട്ടിയ ഗ്രീസിലെയും ഡെന്മാർക്കിലെയും രാജകുമാരനായ ഫിലിപ്പ് മൗണ്ട് ബാറ്റണുമായി പ്രണയത്തിലായി .1947ൽ ആണ് വിവാഹനിശ്ചയം നടന്ന് 1947 നവംബറിൽ, 21 വയസ്സുള്ള എലിസബത്ത്, റോയൽ നേവിയിൽ ഒരു യുവ ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ചിരുന്ന ബന്ധുവായ ഫിലിപ്പ് മൗണ്ട്ബാറ്റനുമായി ( ഫിലിപ്പ് രാജകുമാരനെ ) വിവാഹം കഴിച്ചു. ബ്രിട്ടനിലെ ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ ആബിയിലായിരുന്നു വിവാഹം. ഈ ദമ്പതികൾക്ക് 1948-ൽ ജനിച്ച ചാൾസ് രാജകുമാരൻ, ആൻ രാജകുമാരി (1950), ആൻഡ്രൂ രാജകുമാരൻ (1960), എഡ്വേർഡ് രാജകുമാരൻ (1964) എന്നീ നാല് കുട്ടികളുണ്ടായിരുന്നു.
മക്കളായ ചാൾസും ആനും ജനിച്ചശേഷമാണ് എലിസബത്ത ബ്രിട്ടന്റെ രാജ്ഞിയാകുന്നത്. അന്നത് സൂര്യനസ്തമിക്കാത്ത രാജ്യമായിരുന്നു. 1952-ൽ അവളുടെ പിതാവ് ജോർജ്ജ് ആറാമൻ കാൻസർ ബാധിച്ച് മരണമടഞ്ഞപ്പോൾ എലിസബത്തിന്റെ സാധാരണ ജീവിതം പെട്ടെന്ന് മാറി. അവളുടെ കിരീടധാരണം 1953-ൽ നടന്നു, അതിനുശേഷം ഏഴു പതിറ്റാണ്ടോളം രാജ്യം ഭരിച്ചു .
1947 ഇരുപത്തിയൊന്നാം ജന്മദിനത്തിൽ, കേപ് ടൗണിൽ നിന്ന് റേഡിയോയിൽ സംപ്രേക്ഷണം ചെയ്ത ഒരു പ്രസംഗത്തിൽ, രാജ്ഞി (അന്നത്തെ എലിസബത്ത് രാജകുമാരി) കോമൺവെൽത്തിന്റെ സേവനത്തിനായി തന്റെ ജീവിതം സമർപ്പിക്കുന്നതായി പറഞ്ഞു . " എന്റെ ജീവിതം നീണ്ടതോ ചെറുതോ ആകട്ടെ, നിങ്ങളുടെ സേവനത്തിനായി സമർപ്പിക്കുമെന്ന് ഞാൻ നിങ്ങളുടെ മുമ്പിൽ പ്രഖ്യാപിക്കുന്നു "
1953-ൽ രാജ്ഞിയും ഭർത്താവും ഏഴു മാസത്തെ ലോക പര്യടനം നടത്തി. 13 കോമൺവെൽത്ത് രാജ്യങ്ങൾ സന്ദർശിച്ച ദമ്പതികൾ കര, കടൽ, ആകാശം എന്നിവയിലൂടെ 40,000 മൈലുകൾ പിന്നിട്ടു. ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലും സന്ദർശിച്ചു . ആ രാജ്യങ്ങൾ സന്ദർശിക്കുന്ന ആദ്യത്തെ ഭരണാധികാരിയായി അവർ മാറി.കൂടാതെ അയർലന്റ് സന്ദർശിച്ച ആദ്യത്തെ ബ്രിട്ടിഷ് ഭരണാധികാരിയും എലിസബത്തായിരുന്നു. അതേസമയം രാജഭരണത്തിന്റെമാറുന്ന മുഖം അംഗീകരിക്കാനും അവർ മടികാണിച്ചില്ല.
1957-ൽ അവർ അമേരിക്ക സന്ദർശിച്ചു, അവിടെ കോമൺവെൽത്തിന് വേണ്ടി യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്തു. 1961-ൽ അവർ സൈപ്രസ്, ഇന്ത്യ, പാകിസ്ഥാൻ, നേപ്പാൾ, ഇറാൻ എന്നിവിടങ്ങളിൽ പര്യടനം നടത്തി. 1961-ൽ അവർ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ആദ്യത്തെ രാജകീയ ബ്രിട്ടീഷ് പര്യടനം നടത്തി. രാജ്ഞി സൈപ്രസ്, ഇന്ത്യ, പാകിസ്ഥാൻ, നേപ്പാൾ, ഇറാൻ എന്നിവ സന്ദർശിച്ചു, തെക്കേ അമേരിക്കയും (1968 ൽ) പേർഷ്യൻ ഗൾഫ് രാജ്യങ്ങളും (1979 ൽ) സന്ദർശിച്ച ആദ്യത്തെ ബ്രിട്ടീഷ് ഭരണാധികാരി ആണ് രാജ്ഞി.
ആധുനികവൽകരണത്തോടും എലിസബത്ത് രാജ്ഞി മുഖംതിരിച്ചുമില്ല. രാജ്ഞിയെ ഏറ്റവും പിടിച്ചുലച്ച ചുരുക്കം സംഭവങ്ങളിലൊന്ന് രണ്ട് മക്കളുടെ വിവാഹ മോചനമായിരുന്നു. ചാൾസിന്റെയും ഡയാനയുടെയും വിവാഹമോചനമാണ് പിന്നീട് ലോകം ശ്രദ്ധിച്ചത്. അതിന്റെ കാരണങ്ങളും. ഡയാനയുടെ മരണം കൊട്ടാരത്തെ മാത്രമല്ല, ലോകത്തെയും ഞെട്ടിച്ചു. മരണത്തിൽ ദുരൂഹത ആരോപിക്കപ്പെട്ടു. കൊട്ടാരത്തിനുനേർക്ക് സംശയത്തിന്റെ മുനകൾ നീണ്ടു. പക്ഷേ അപ്പോഴും പരസ്യമായ വികാരപ്രകടനങ്ങളിൽ നിന്ന് അകലം പാലിച്ചു എലിസബത്ത്. ഒരു ഭരണാധികാരി അങ്ങനെയാവണം എന്നായിരുന്നു അവരുടെ വിശ്വാസ പ്രമാണം.
അതിനുശേഷമായിരുന്നു ഹാരിയുടേയും മേഗന്റേയും അഭിമുഖവും അതിലെ വെളിപ്പെടുത്തലുകളും. 2017 നുശേഷം രാജ്ഞിയും ഫിലിപ്പും പൊതുചടങ്ങുകളുടെ എണ്ണം കുറച്ചുതുടങ്ങിയിരുന്നു. 2021 ലാണ് ഫിലിപ്പ് രാജകുമാരൻ മരിക്കുന്നത്. ഫിലിപ്പായിരുന്നു തന്റെ ശക്തിയെന്ന് അന്ന് എലിസബത്ത് പറഞ്ഞിരുന്നു. ബ്രിട്ടിഷ് ജനത എന്നും എലിസബത്തിനെ കണ്ടത് ഒരു കൊടുങ്കാറ്റിലും കുലുങ്ങാത്ത, തങ്ങളെ സംരക്ഷിക്കുന്ന ശക്തിദുർഗമായാണ്. രാജപദവി വെറും ആലങ്കാരികമായിട്ടും സർക്കാർ കാര്യങ്ങളിൽ എലിസബത്ത് താൽപര്യം കാണിച്ചു. ലോകത്തെ ഏറ്റവും സമ്പന്നരിൽ ഒരാൾ ആയിരുന്നു എലിസബത്ത് രാജ്ഞി. സാന്പത്തിക പ്രതിസന്ധികാലത്ത്, കൊട്ടാരവും നികുതി കൊടുക്കാൻ തയ്യാറായി.
നിരവധി ചരിത്രസംഭവങ്ങൾക്ക് എലിസബത്തിന്റെ ഭരണകാലയളവ് സാക്ഷ്യംവഹിച്ചിരുന്നു. 1960-70 കാലയളവിൽ ആഫ്രിക്കയും കരീബിയൻ രാജ്യങ്ങളും കോളനിവാഴ്ചയിൽനിന്ന് മോചിതമായതാണ് ഇതിൽ പ്രധാനം. ഇക്കാലയളവിൽ ഏകദേശം 20 രാജ്യങ്ങളാണ് ബ്രിട്ടണിൽനിന്ന് സ്വാതന്ത്ര്യം നേടിയത്. കോളനികൾ സ്വാതന്ത്ര്യം നേടിയതിന് പിന്നാലെ ബ്രിട്ടീഷ് സാമ്രാജ്യം തകരുകയും ഒരു രാജ്യമായി പരിവർത്തനം ചെയ്യപ്പെടുകയും ചെയ്തു. തുടർന്ന് 1973-ൽ എഡ്വാർഡ് ഹീത്ത് പ്രധാനമന്ത്രിയായിരിക്കെയാണ് ബ്രിട്ടൺ യൂറോപ്യൻ യൂണിയനിൽ അംഗത്വം നേടുന്നത്.
രണ്ടാം ലോകമഹായുദ്ധത്തിന്റെ കെടുതികളിൽനിന്ന് ബ്രിട്ടൺ പുറത്തുവന്നുകൊണ്ടിരുന്ന കാലത്താണ് എലിസബത്ത് അധികാരത്തിലേറുന്നത്. സാമ്പത്തികവും സാമൂഹികവുമായ നിരവധി പ്രശ്‌നങ്ങൾ അന്ന് ബ്രിട്ടൻ നേരിട്ടിരുന്നു. രണ്ടാം ലോകമഹായുദ്ധ കാലത്ത് എലിസബത്ത് സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.
വിൻസ്റ്റൺ ചർച്ചിൽ ആയിരുന്നു എലിസബത്തിന്റെ ഭരണകാലയളവിലെ ആദ്യ ബ്രിട്ടൺ പ്രധാനമന്ത്രി. അന്ന് ജോസഫ് സ്റ്റാലിൻ ആയിരുന്നു സോവിയറ്റ് യൂണിയന്റെ തലപ്പത്ത്. 1979-ൽ മാർഗരറ്റ് താച്ചർ ബ്രിട്ടന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി അധികാരമേറ്റതും എലിസബത്തിന്റെ കാലത്താണ്. എലിസബത്തിന്റെ മകൻ ചാൾസിന്റെ ഭാര്യയായിരുന്ന ഡയാന രാജകുമാരി കാർ അപകടത്തിൽ മരിച്ചത് 1997-ലാണ്. അന്ന് ഡയാനയുടെ സംസ്‌കാരച്ചടങ്ങിന് തലേന്ന് എലിസബത്ത് അനുസ്മരണ പ്രഭാഷണം നടത്തിയിരുന്നു.
രാജ്ഞിയുടെ അന്ത്യത്തോടെ അവരുടെ മൂത്ത മകൻ ചാൾസാകും ബ്രിട്ടനിലെ രാജാവ്. തന്റെ കാലശേഷം മകൻ ചാൾസ് രാജകുമാരൻ ബ്രിട്ടനിലെ രാജാവാകുമ്പോൾ, അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയായ കാമിലയെ രാജ്ഞിയെന്നു വിളിക്കാമെന്നു എലിസബത്ത് രാജ്ഞി നേരത്തെ പറഞ്ഞിരുന്നു. രാജ്ഞിയുടെ ഏഴുപതാം ഭരണവാർഷികത്തോടനുബന്ധിച്ചുള്ള സന്ദേശത്തിലാണ് ചാൾസിന്റെ രണ്ടാം ഭാര്യയായ കാമിലയ്ക്ക് ‘ക്വീൻ കൊൻസൊറ്റ്’ (രാജപത്‌നി) പദവി മുൻകൂട്ടി സമ്മാനിച്ചത്.
രാജ്ഞിയുടെ ഭർത്താവ് ഫിലിപ് രാജകുമാരൻ കഴിഞ്ഞ വർഷം ഏപ്രിലിൽ 99ാം വയസ്സിലാണ് അന്തരിച്ചത്. മക്കൾ: ചാൾസ്, ആൻ, ആൻഡ്രൂ, എഡ്വേഡ്.
എലിസബത്ത് രാജ്ഞിക്കു ഉള്ള മറ്റുപല സവിശേഷതകൾ
ഫ്രാൻസിലെ ലൂയി പതിനാലാമൻ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ കാലം ഭരിച്ച വ്യക്തി. ഏറ്റവും കൂടുതൽ യാത്ര ചെയ്ത രാഷ്ട്രത്തലവൻ. പാസ്പോർട്ട് ഇല്ലാതെ ഏത് രാജ്യവും സന്ദർശിക്കാൻ കഴിയുന്ന ലോകത്തെ ഒരേ ഒരു വ്യക്തി. കാറോടിക്കാൻ ഡ്രൈവിംഗ് ലൈസൻസൊ നമ്പർ പ്ലേറ്റോ ആവശ്യമില്ലാത്ത വ്യക്തി. അവരുടെ കാലയളവിൽ 15 ബ്രിട്ടീഷ് പ്രധാനമന്ത്രിമാർ. 13 അമേരിക്കൻ പ്രസിഡണ്ടുമാർ. നിരവധി മാർപാപ്പമാർ ., അങ്ങനെ ഒരുപാട് ലോക നേതാക്കൾ. അറസ്റ്റ് ചെയ്യാനോ, പ്രോസിക്യൂട്ട് ചെയ്യാനോ കഴിയാത്ത വ്യക്തി. പ്രധാനമന്ത്രിയെ പിരിച്ചുവിടാൻ അവകാശമുള്ള വ്യക്തി.നികുതി വേണ്ടാത്ത, വ്യക്തി സ്വകാര്യ എടിഎം ഉള്ള വ്യക്തി. ഉപയോഗിക്കുന്ന ബാഗ് സൂചകമായിരുന്നു. അത് മേശപ്പുറത്ത് വച്ചാൽ അഞ്ചു മിനിറ്റുനുള്ളിൽ അവിടുന്ന് പോകണമെന്നും, തറയിൽ വെച്ചാൽ സംഭാഷണം തുടരാൻ ആഗ്രഹിക്കുന്നില്ല എന്നുമുള്ള സൂചന.ട്രാഫിക്കിൽ വേഗപരിധി ബാധകമല്ലാത്ത വ്യക്തി. ജെയിംസ് ബോണ്ടിനൊപ്പം അഭിനയിച്ച രാഷ്ട്രത്തലവൻ. ഏതു ക്രിമിനലിനും മാപ്പു കൊടുക്കാൻ അധികാരമുള്ള വ്യക്തി. 70000 ഓളം കത്തുകൾ ലഭിക്കുന്ന വ്യക്തി.യുകെയിലെ എല്ലാ അരയന്നങ്ങളുടെയും, തിമിംഗലങ്ങളുടെയും, ഡോൾഫിനുകളുടെയും ഉടമസ്ഥ. ഉച്ചഭക്ഷണത്തിനു മുമ്പ് ജിന്നും, ഉച്ച ഭക്ഷണത്തോടൊപ്പം വൈനും, അത്താഴത്തിന് ഷാംപെയിനും കഴിക്കുന്ന രാജ്ഞി.
Queen Elizabeth II, the UK’s monarch for the past 70 years, has died aged 96
English Version
The longest-serving monarch of the UK, Queen Elizabeth-II, took her last breath at Balmoral Castle in Scotland on Thursday.
( Queen elizabeth life )

Born on April 21, 1926, at 17 Bruton Street in Mayfair, London as Elizabeth Alexandra Mary, Queen was the oldest child of the Duke and Duchess of York - who later became King George VI - and Queen Elizabeth. At that time Princess Elizabeth and her family did not expect that she would one day become the monarch.
Then Princess Elizabeth and her only sibling, Princess Margaret, born in 1930 were educated at home under the supervision of their mother and their governess, Marion Crawford. Since childhood, Elizabeth showed a sense of responsibility and orderliness. She loved horses and dogs. The Queen's cousin Margaret Rhodes described her as "a jolly little girl, but fundamentally sensible and well-behaved" for her attitude.
Her Royal Highness was expected to live a relatively normal, if privileged, life with her close-knit and loving family.
She was having a perfect life, but everything changed in December 1936 when her uncle - King Edward VIII - abdicated, leaving her father as King, and her as the next in line to the throne.
Later, Elizabeth ascended the throne on February 6, 1952, when her father, King George VI died.
In 1939, when Britain entered World War II, Elizabeth chose to stay in England and joined the Army rather than sailing away to Canada. She served in the Auxiliary Territorial Service during her training as a driver and mechanic when she was still a teenager.
The 14-year-old Elizabeth, in 1940, addressed other children who had been evacuated from the cities.
"We are trying to do all we can to help our gallant sailors, soldiers, and airmen, and we are trying, too, to bear our own share of the danger and sadness of war. We know, every one of us, that in the end, all will be well," she said.
While still a teenager, Elizabeth fell in love with Prince Philip Mountbatten of Greece and Denmark, whom she had met in 1939.
In November 1947, the 21 years old, Elizabeth married Prince Philip, who was serving as a young officer in the Royal Navy. The wedding took place at Westminster Abbey in London, United Kingdom. The couple then had four children, Prince Charles, who was born in 1948, Princess Anne (1950), Prince Andrew (1960) and Prince Edward (1964).
Elizabeth's normal life suddenly changed when in 1952, her father, King George VI died of cancer and consequently Elizabeth ascended to the throne with immediate effect. Her coronation took place in 1953, after which served as the head of the Commonwealth for seven decades.
On her twenty-first birthday, in a speech broadcast on the radio from Cape Town, The Queen (then Princess Elizabeth) dedicated her life to the service of the Commonwealth.
'I declare before you all that my whole life, whether it be long or short shall be devoted to your service,' she said.
Queen, then, made hundreds of overseas visits during her reign and became the most widely travelled head of multiple independent states.
In 1953, the Queen and her husband embarked on a seven-month round-the-world tour. The couple visited 13 countries and covered more than 40,000 miles by land, sea and air. She became the first reigning monarch of Australia and New Zealand to visit those nations.
She visited the United States in 1957, where she addressed the United Nations General Assembly on behalf of the Commonwealth. In 1961, she toured Cyprus, India, Pakistan, Nepal, and Iran.
In 1961 she made the first royal British tour of the Indian subcontinent in 50 years. The queen visited Cyprus, India, Pakistan, Nepal, and Iran, and became the first reigning British monarch to visit South America (in 1968) and the Persian Gulf countries (in 1979).
The reign of the Queen saw the greatest changes in many spheres, including technological and industrial development, and economic and social life across the world.
In 1977, Elizabeth marked the Silver Jubilee of her accession. In 2002, she marked her Golden Jubilee, the 50th anniversary of her accession.
In 2012, Queen completed 60 years of her accession to the throne, and celebrations were held throughout her reign.
Last year, in April 2021, Prince Philip died, after 73 years of their marriage, making Elizabeth the first British monarch to reign as a widow or widower since Queen Victoria.
Elizabeth became the longest-lived British monarch in December 2007, and the longest-reigning British monarch and longest-reigning queen regnant and female head of state in the world in 9 September 2015.
In 2017, she became the first British monarch to commemorate a Sapphire Jubilee. She was the Queen of the United Kingdom from 6 February 1952 until her death on Thursday.
This year, the celebrations of Queen Elizabeth II's Platinum Jubilee, marking 70 years of service to the people of the United Kingdom, Realms and the Commonwealth were held. The four-day-long royal celebrations, while the queen turned 96, were attended by millions of participants.
Her Majesty's extraordinary life and reign, from a young girl who did not expect to be Queen, to an iconic and celebrated figure who has ruled for more than 70 years came to an end on Thursday.
Elizabeth II, died peacefully at Balmoral castle aged 96, the royal family said in a statement. The UK's longest-reigning monarch was placed under medical supervision earlier on Thursday after her condition deteriorated.
Buckingham Palace issued a statement while referring to the Prince of Wales, Charles as the King.
"The death of my beloved Mother, Her Majesty The Queen, is a moment of the greatest sadness for me and all members of my family. We mourn profoundly the passing of a cherished Sovereign and a much loved Mother. I know her loss will be deeply felt throughout the country, the Realms and the Commonwealth, and by countless people around the world," the statement said.

ചാൾസ് മൂന്നാമൻ രാജാവ് 2026 മാർച്ച് 28 -ന് മരിക്കുമെന്ന് എലിസബത്ത് രാജ്ഞിയുടെ മരണദിനം പ്രവചിച്ച ലോഗൻ സ്മിത്ത് ; സത്യമാകുമോ എന്ന ചർച്ചയിൽ ലോകം
Updated:
September 13, 2022 , 08:50 PM
Shoppers in the United Kingdom face shortages of milk and water
Updated:
September 10, 2021 , 04:15 PM
COMMENTS
Be the first to comment
Catagories
Sub Catagories
- Accident
- Asia
- Bihar
- Bollywood
- Crime
- Delhi
- Drugs and Alcohol
- Fact Check
- Fraud and Scam
- India
- Karnataka
- Kerala
- Madhyapradesh
- Maharashtra
- Politics
- Public Opinion
- Punjab
- Sexual Assault-Harassment
- Sports
- Sri Lanka
- Tamilnadu
- Telangana
- Terrorist Attack
- Ukraine
- Uttar Pradesh
- Viral Video
- WAR
- West Bengal
- World
Latest Post
Literature
കടലാഴങ്ങളെ പുണർന്ന നാവികൻ, കടൽ ഒറ്റയ്ക്കു ക്ഷണിച്ചപ്പോൾ- ഒരു വായനാനുഭവം
Saturday, 03 May, 2025
Article Booklet
News
- Accident
- Asia
- Bihar
- Bollywood
- Crime
- Delhi
- Drugs and Alcohol
- Fact Check
- Fraud and Scam
- India
- Karnataka
- Kerala
- Madhyapradesh
- Maharashtra
- Politics
- Public Opinion
- Punjab
- Sexual Assault-Harassment
- Sports
- Sri Lanka
- Tamilnadu
- Telangana
- Terrorist Attack
- Ukraine
- Uttar Pradesh
- Viral Video
- WAR
- West Bengal
- World
Architecture
Travel
Video
Auto
Climate
Articles
Short Story
Literature
Short Film
Interview
Technology
Science
Current Affairs
Astrology
Education
Copyright © 2026 VISUM Expresso LLP, All Right reserved.

28.3°C,
Clear,
58%
LEAVE A REPLY