visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

World

Home / News/ World
Argentina's goalkeeper Emiliano martinez bought a dog worth 19 lakhs to guard his World Cup medal
Argentina's goalkeeper Emiliano martinez bought a dog worth 19 lakhs to guard his World Cup medalPhoto Credit : Twitter

ഫുട്ബോൾ കളിക്കാരുടെ മെഡലും സ്വത്തും കൊള്ളക്കാർ തട്ടിക്കൊണ്ടുപോകുന്നത് പതിവായപ്പോൾ, ലോകകപ്പ് മെഡൽ പൊന്നുപോലെ കാക്കാൻ 19 ലക്ഷത്തിന്‍റെ പട്ടിയെ വാങ്ങി അർജന്റീനയുടെ ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനെസ്

By - Siju Kuriyedath Sreekumar -- Tuesday, January 03, 2023 , 06:44 PM
ലണ്ടന്‍: തന്‍റെ ലോകകപ്പ് മെഡലിന് കാവലിരിക്കാന്‍ 20,000 യൂറോയുടെ പട്ടിയെ വാങ്ങി അര്‍ജന്‍റൈന്‍ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസ്. യു.എസ് നേവീ സീല്‍സിലുണ്ടായിരുന്ന പട്ടിയെ ഏകദേശം 19 ലക്ഷം രൂപ മുടക്കിയാണ് മാര്‍ട്ടിനസ് സ്വന്തമാക്കിയത്. ഡെയ്‍ലി മെയിലും മാര്‍സയുമടക്കമുള്ള പ്രമുഖ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു.

ബ്രിട്ടന്റെ സ്‌പെഷല്‍ എയര്‍ സര്‍വീസും (എസ്.എ.എസ്) യുഎസ്. നേവിയും തങ്ങളുടെ ഏറ്റുമുട്ടല്‍ മേഖലകളില്‍ ഉപയോഗിക്കുന്ന ബെല്‍ജിയന്‍ മലിനോയിസ് ഇനത്തില്‍പ്പെട്ട നായയെയാണ് മാര്‍ട്ടിനസ് 19 ലക്ഷം വാരിയെറിഞ്ഞ് സ്വന്തമാക്കിയിരിക്കുന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ആസ്റ്റണ്‍ വില്ലയുടെ ഗോള്‍കീപ്പറായ മാര്‍ട്ടിനസ് വെസ്റ്റ് മിഡ്‌ലന്‍ഡിലാണ് താമസം. ലോകകപ്പില്‍ അര്‍ജന്റീനയുടെ കിരീടവിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചയാളാണ് മാര്‍ട്ടിനസ്. ലോകകപ്പിലെ മികച്ച ഗോള്‍കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗവും താരത്തിനായിരുന്നു.

യൂറോപ്പിലെ വിവിധ ക്ലബ്ബുകളില്‍ കളിക്കുന്ന താരങ്ങളില്‍ പലരും അടുത്തിടെ കൊള്ളയടിക്കപ്പെടുന്ന സംഭവങ്ങള്‍ ഏറിവരുന്നതിനിടെയാണ് മാര്‍ട്ടിനസിന്റെ ഈ നടപടി. ഖത്തര്‍ ലോകകപ്പിനിടെ ആയുധ ധാരികളായ അക്രമികള്‍ ഇംഗ്ലണ്ട് താരം റഹീം സ്റ്റെര്‍ലിങ്ങിന്റെ വീട് ആക്രമിച്ചിരുന്നു. സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയില്‍ കളിക്കുന്ന സമയത്ത് പിയറി ഔബമേയങ്ങിനെയും കുടുംബത്തെയും അക്രമികള്‍ തോക്കിന്‍മുനയില്‍നിര്‍ത്തി സേഫ് തുറപ്പിച്ച് ആഭരണങ്ങളുമായി കടന്നിരുന്നു. ചെല്‍സി കോച്ചും മുന്‍ ഇംഗ്ലണ്ട് താരവുമായ് ഫ്രാങ്ക് ലാംപാര്‍ഡിന്റെ വീട്ടിലും മൂന്നുവട്ടം അക്രമികള്‍ കയറി. ആഭരണശേഖരം അപ്പാടെ കൊണ്ടുപോയി. ബെന്‍ഫിക്കയുടെ ഡിഫന്‍ഡര്‍ നിക്കൊളാസ് ഒട്ടാമെന്‍ഡി 2021 ഡിസംബറില്‍ ക്രൂരമായി ആക്രമിക്കപ്പെട്ടു.

2022 ജനുവരിയില്‍ ബ്രെന്റ്‌ഫോഡിനെതിരായ മത്സരം കളിച്ചുകൊണ്ടിരിക്കെ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ സ്വീഡിഷ് താരം വിക്ടോര്‍ ലിന്‍ഡലോഫിന്റെ ലണ്ടനിലെ വസതിയില്‍ കൊള്ളക്കാരെത്തിയത്‌. അക്രമികള്‍ അകത്തുകയറുംമുമ്പേ താരത്തിന്റെ ഭാര്യയും രണ്ടു മക്കളും പ്രത്യേകം തയ്യാറാക്കിയ ഒരു മുറിയില്‍ക്കയറി കുറ്റിയിട്ടു. പേടിച്ചുമരിച്ചുപോകുന്ന അവസ്ഥയിലായിരുന്നെന്ന് താരത്തിന്റെ ഭാര്യ മാജ പിന്നീട് പറഞ്ഞു.ഡിസംബറില്‍ മാഞ്ചെസ്റ്റര്‍ സിറ്റി താരം ജോവോ കാന്‍ലസലോയുടെ മാഞ്ചെസ്റ്ററിലെ വീട്ടില്‍ കൊള്ളസംഘമെത്തി. ഭാര്യയുടെയും മകളുടെയും മുന്നില്‍വെച്ച് ആക്രമിച്ചു

Argentina's goalkeeper Emiliano martinez bought a dog worth 19 lakhs to guard his World Cup medal



Emiliano martinez gets guard dog worth 20000 euro to protect world cup winners medal




FIFA World Cup 2022's Golden Glove winner Argentina's goalkeeper Emiliano Martinez has reportedly bought a guard dog worth £20,000 (over ₹19 lakh) to protect his World Cup winner's medal, according to a report on Daily Mail. 
Martinez has reportedly got a dog, usually employed by US Navy Seals. Martinez has bought a Belgian Malinois guard dog which have been used by SAS and US Navy Seals in combat zones. 

According to reports, the Aston Villa goalkeeper made the purchase from Elite Protection Dogs in order to protect his family in the West Midlands as well as his World Cup winner’s medal, the Daily Star reported. 

Football club Arsenal's head coach Mikel Arteta and French goalkeeper Hugo Lloris have also bought guard dogs from the company in the past in a  bid to amp up security measures citing theft attempts on their property. 

Former England stars Ashley Cole and Jack Wilshere, and heavyweight boxing world champion Tyson Fury, have also used the company.

According tot he media out, the Belgian Malinois weighs at least 30 kgs.

Martinez was a key part of the final match of Argentina against France in the finals of Qatar FIFA World Cup 2022, held on 18 December 2022. He won the golden glove and starred in two penalty shoot-outs. 

Martinez who recently also got a tattoo on his leg commemorating Argentina's win in the 2022 Qatar FIFA World Cup.  

Martinez has been subjected to severe criticism owing to his style of celebrating La Albiceleste's third World Cup win. He carried a doll with France's number 10-Kylian Mbappé’s face on it while standing alongside teammate Lionel Messi as Argentina paraded the trophy back home. 

Martinez, who also made a gesture after winning the Golden Glove award for best goalkeeper which was criticised. Further he was filmed mocking Mbappé in the team dressing room after the game, all this triggering from Mbappé's trash talk before the FIFA final match between France and Argentina. 

Earlier last week, Fichajes.net, which deals with football transfer market, had reported that Aston Villa coach Unai Emery was ‘desperate’ to sell Martinez. Fichajes had said that Martinez was set for talks with club boss Emery over his behaviour in Qatar – who confirmed he would urge Martinez to ‘control’ his emotions’ in the future.

Martinez returned to the Aston Villa squad for their 2-0 Premier League win over Tottenham yesterday but was left on the bench by Emery.
 



LEAVE A REPLY

Security code:

COMMENTS

Be the first to comment