visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS
Sridharma Sastha
Sridharma SasthaPhoto Credit : Siju Kuriyedam Sreekumar

ഗുഡ്‌ഗാവ് ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ മഹാ മൃത്യുഞ്ജയ ഹോമം ജൂൺ 2-ന്

By - P N Shaji / Siju Kuriyedam Sreekumar -- Sunday, May 29, 2022 , 01:13 PM
ന്യൂ ഡൽഹി: ഗുഡ്‌ഗാവ് സെക്ടർ 21-ലെ ശ്രീധർമ്മ ശാസ്‌താ ക്ഷേത്രത്തിൽ ജൂൺ 2 വ്യാഴാഴ്ച്ച (1197 ഇടവം 19) രാവിലെ 8 മണിക്ക് ക്ഷേത്രാങ്കണത്തിലെ മഹാദേവന്റെ തിരുനടയിൽ മഹാ മൃത്യുഞ്ജയ ഹോമം നടത്തപ്പെടുന്നു. 

ക്ഷേത്ര മേൽശാന്തി രാജേഷ് അടികയുടെ കാർമ്മികത്വത്തിൽ രാവിലെ 5:30-നു മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. ഉഷഃപൂജയും ദൈനംദിന പൂജകളും വിശേഷാൽ പൂജകളും അന്നേ ദിവസം ഉണ്ടായിരിക്കുന്നതാണ്. 

മഹാ മൃത്യുഞ്ജയ ഹോമവും മറ്റു വഴിപാടുകളും മുൻകൂട്ടി ബുക്ക്‌ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും ക്ഷേത്ര ഉപദേശക സമിതിയുമായി 0124-4004479,
9311874983 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.


Maha Mrityunjaya Homa on June 2 at Sri Dharma Sastha Temple, Gurgaon

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment