visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Delhi

Home / News/ Delhi
Sri Chottanikkara Bhagwati
Sri Chottanikkara Bhagwati

നജഫ്‌ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ മൃത്യുഞ്ജയ ഹോമം ശനിയാഴ്ച്ച

By - P N Shaji -- Thursday, June 09, 2022 , 09:30 PM
ന്യൂ ഡൽഹി: നജഫ്‌ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ ശനിയാഴ്ച്ച (11-06-2022) രാവിലെ 8:30-ന് മൃത്യുഞ്ജയ ഹോമം ഉണ്ടായിരിക്കും. 

രാവിലെ 5:30-ന് നിർമ്മാല്യ ദർശനം. തുടർന്ന് ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. ക്ഷേത്ര മേൽശാന്തി ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും. മൃത്യുഞ്ജയ ഹോമത്തോടനുബന്ധിച്ചു വിശേഷാൽ പൂജകളും ഉണ്ടാവും. 

കൂടുതൽ വിവരങ്ങൾക്കും പൂജകൾ ബുക്കു ചെയ്യുവാനുമായി 9811219540, 9289886490 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

Mrityunjaya Homa on June 11 at Sri Chottanikkara Bhagwati Temple Najafgarh

 



LEAVE A REPLY

Security code:

COMMENTS

Be the first to comment