visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Delhi

Home / News/ Delhi
Najafgarh Bhagwati Temple  Pongala
Najafgarh Bhagwati Temple PongalaPhoto Credit : P N Shaji

ആറ്റുകാൽ പൊങ്കാല നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലും സൗകര്യം ഒരുങ്ങുന്നു

By - P N Shaji -- Monday, March 06, 2023 , 06:55 PM
ന്യൂഡൽഹി: ആറ്റുകാൽ പൊങ്കാല മഹോത്സവത്തിൽ പങ്കെടുക്കാൻ സാധിക്കാത്ത ഡൽഹിയിലെ ഭക്ത ജനങ്ങൾക്കായി നജഫ്ഗഡ് ശ്രീ ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലും പൊങ്കാല സമർപ്പണത്തിനായി സൗകര്യം ഒരുങ്ങുന്നു.

ആറ്റുകാൽ പൊങ്കാല ദിവസമായ 2023 മാർച്ച്‌ 7 ചൊവ്വാഴ്ച മഹാഗണപതി ഹോമത്തോടുകൂടി ചടങ്ങുകൾ ആരംഭിക്കും. രാവിലെ 5:30-നു നിർമ്മാല്യ ദർശനം, പ്രഭാത പൂജകൾ എന്നിവയും ഉണ്ടാവും. 

ക്ഷേത്ര മേൽശാന്തി അനീഷ് മേപ്പാടൻ ശ്രീകോവിലിൽ നിന്നും കൊളുത്തുന്ന ദിവ്യാഗ്നി രാവിലെ 8:30-ന് പണ്ടാര അടുപ്പിലേക്ക് പകരുന്നതോടെ പൊങ്കാലക്കു തുടക്കമാവും. ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും ഉണ്ടാവും.

കൂടുതൽ വിവരങ്ങൾക്കും പൊങ്കാല ബുക്ക്‌ ചെയ്യുന്നതിനും 9289886490, 9811219540, 8800552070 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.


Attukal Pongala Najafgarh Sreechotanikara Bhagavathy Temple also has facilities



LEAVE A REPLY

Security code:

COMMENTS

Be the first to comment