visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Delhi

Home / News/ Delhi
Webinar
WebinarPhoto Credit : Siju Kuriyedath Sreekumar

വിദ്യാർത്ഥികളുടെ മനസ് അറിയാൻ നമുക്ക് ശ്രമിക്കാം - ഡിഎംഎ വെബ്ബിനാർ 24 വെള്ളിയാഴ്ച്ച

By - P N Shaji -- Friday, February 24, 2023 , 07:12 AM
ന്യൂ ഡൽഹി: ബോർഡ് പരീക്ഷകൾ എഴുതാൻ തയ്യാറെടുക്കുന്ന വിദ്യാർത്ഥികളുടെ മാതാപിതാക്കൾക്കും കുടുംബാംഗങ്ങൾക്കുമായി 'കുട്ടികളുടെ മനസ് അറിയാൻ നമുക്ക് ശ്രമിക്കാം' എന്ന വിഷയത്തിൽ ഡൽഹി മലയാളി അസോസിയേഷൻ 2023 ഫെബ്രുവരി 24 വെള്ളിയാഴ്ച്ച വൈകുന്നേരം 8 മണി മുതൽ 9 മണി വരെ ഗൂഗിൾ മീറ്റിലൂടെ വെബ്ബിനാർ സംഘടിപ്പിക്കുന്നു. 

ആർട്ട് ഓഫ് ലിവിങ് അധ്യാപകനും പ്രാസംഗികനും മെഡിറ്റേറ്ററുമായ ഷാനു ശ്യാമള സംസാരിക്കും. ശ്രോതാക്കളുടെ സംശയങ്ങൾക്ക് അദ്ദേഹം മറുപടി പറയും. പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ വൈകുന്നേരം 7:45-നും 8:10-നും ഇടയിൽ https://meet.google.com/qxp-kxkf-rzx എന്ന ലിങ്കിൽ ലോഗിൻ ചെയ്യേണ്ടതാണന്നു പ്രോഗ്രാം കൺവീനറും ജോയിന്റ് ഇന്റെർണൽ ഓഡിറ്ററുമായ ലീനാ രമണൻ അറിയിച്ചു. 

കൂടുതൽ വിവരങ്ങൾക്ക് ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴയുമായി 9810791770, 9868336165 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.


Let's Try to Know the Minds of Students - DMA Webinar Friday 24th


 



LEAVE A REPLY

Security code:

COMMENTS

Be the first to comment