visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Delhi

Home / News/ Delhi
Distribution of Education Aid Fund of Delhi Malayali Association
Distribution of Education Aid Fund of Delhi Malayali AssociationPhoto Credit : P N Shaji

ഡൽഹി മലയാളി അസോസിയേഷൻ്റെ വിദ്യാഭ്യാസ സഹായ നിധി വിതരണം

By - P N Shaji -- Saturday, March 11, 2023 , 10:05 PM
ന്യൂ ഡൽഹി: കേരളാ സ്‌കൂളുകളിൽ പഠിക്കുന്ന നിർദ്ധന വിദ്യാർത്ഥികൾക്ക് ഡൽഹി മലയാളി അസോസിയേഷൻ കേന്ദ്രകമ്മിറ്റി വർഷം തോറും നൽകി വരുന്ന വിദ്യാഭ്യാസ സഹായ നിധിയിൽ നിന്നും മയൂർ വിഹാർ ഫേസ്-3 ഏരിയക്ക് അനുവദിച്ച തുകയുടെ ചെക്ക് കൈമാറി.

ഡിഎംഎ മയൂർ വിഹാർ ഫേസ് 3 ഏരിയ സെക്രട്ടറി ശ്രീ പി കെ ലക്ഷ്‌മണനിൽ നിന്നും മയൂർ വിഹാർ ഫേസ് 3 കേരളാ സ്‌കൂൾ പ്രിൻസിപ്പാൾ ശ്രീമതി ലതാ നന്ദകുമാർ തുക ഏറ്റുവാങ്ങി.  

ചടങ്ങിൽ ഏരിയ ട്രഷർ ശ്രീ ഗിരീഷ് കുമാർ, ജോയിന്റ് സെക്രട്ടറി ശ്രീമതി ബിന്ദു ലാൽജി എന്നിവർ പങ്കെടുത്തു.


Distribution of Education Aid Fund of Delhi Malayali Association
 



LEAVE A REPLY

Security code:

COMMENTS

Be the first to comment