visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Lata Mangeshkar With Narendra Modi
Lata Mangeshkar With Narendra ModiPhoto Credit : Siju Kuriyedam Sreekumar

ലത മങ്കേഷ്‌കറുടെ സംസ്‌കാരം 6.30 ന്; പ്രധാനമന്ത്രി ചടങ്ങിൽ പങ്കെടുക്കും

By - Siju Kuriyedam Sreekumar -- Sunday, February 06, 2022 , 05:35 PM

മുംബൈ: ഗായിക ലത മങ്കേഷ്‌കറുടെ ശവസംസ്‌കാര ചടങ്ങുകള്‍ ഞായറാഴ്ച വൈകീട്ട്  6.30 ന് മുംബൈ ശിവാജി പാര്‍ക്കില്‍ വച്ചു നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുംബൈ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. 

മുംബെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ നിന്ന് ഭൗതികശരീരം വസതിയിലെത്തിച്ചു. സിനിമാപ്രവര്‍ത്തകരും സുഹൃത്തുക്കളും കുടുംബാംഗങ്ങളുമടക്കം സന്ദര്‍ശകരുടെ ഒരു വലിയ നിരതന്നെ പ്രിയഗായികയുടെ വസതിയിലേക്ക് ഒഴുകികൊണ്ടിരിക്കുകയാണ്. 

കോവിഡ് ബാധയെ തുടര്‍ന്ന് ജനുവരി 8 നാണ് ലതയെ ആശുപത്രിയില്‍ പ്രവേശിച്ചത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. 

lata mangeshkar funeral at 6.30 Pm , pm narendra modi to attend 


Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു.  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു.    

 



LEAVE A REPLY

Security code:

COMMENTS

Be the first to comment