visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Gayathri Namboothiri Sabha - Ardramrutham- Pazhamayilekkoru Chuvadu- Episode 2

By - Siju Kuriyedam Sreekumar -- Sunday, December 19, 2021 , 08:06 PM


മനുഷ്യഭാവനയുടെ ചിപ്പികളിൽ രൂപം കൊണ്ട മുത്തുകളാണ് ഓരോ നാടിന്റെയും 
തനതു കലയും സാഹിത്യവും .. അത്തരത്തിലുള്ള നമ്മുടെ സ്വന്തം കലയാണ് തിരുവാതിരക്കളി. നൃത്തവും സംഗീതവും സാഹിത്യവും ചാരുതയോടെ ഇഴ ചേർന്ന  നമ്മുടെ അഭിമാനമായ കലാരൂപം ... മറ്റു സംസ്ക്കാരങ്ങളുടെ തിര തള്ളലുകളിൽ മൂടപ്പെട്ടു പോയ ഈ കലയെ മണ്ണടരുകളിൽ ചികഞ്ഞ് വീണ്ടെടുക്കാനുള്ള എളിയ ശ്രമവുമായി ഞങ്ങൾ വീണ്ടും എത്തുന്നു.. പഴയ തലമുറക്കാരുടെ ഓർമ്മകളിലൂടെ ... അനുഭവങ്ങളിലൂടെയാവട്ടെ ഇന്നത്തെ നമ്മുടെ ചുവടുവയ്പ്പുകൾ ... വിസ്മൃതമായി ക്കൊണ്ടിരിക്കുന്ന ആ പഴമകളിലേക്ക്    ഏവർക്കും സ്വാഗതം യൂട്യൂബ് പ്രൈം റിലീസ്
ഇന്ന് (19-12-2021 ) ഞായറാഴ്ച കാലത്ത് 10 മണിയ്ക്ക് .



LEAVE A REPLY

Security code:

COMMENTS

Be the first to comment