visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Army

Home / Defense/ Army
BSF troops dance and celebrate Bihu at freezing temperature in Kashmir
BSF troops dance and celebrate Bihu at freezing temperature in KashmirPhoto Credit : Siju Kuriyedam Sreekumar

മൈനസ് 15 ഡിഗ്രി തണുപ്പില്‍ മഞ്ഞില്‍ നൃത്തം; നിയന്ത്രണരേഖയ്ക്കുസമീപം ബിഹു ആഘോഷിച്ച് സൈനികര്‍

By - Siju Kuriyedam Sreekumar -- Sunday, January 16, 2022 , 11:37 PM

ശ്രീനഗര്‍: കശ്മീരില്‍ നിയന്ത്രണരേഖയ്ക്ക് സമീപം കനത്ത മഞ്ഞില്‍ നൃത്തംചെയ്ത് ബിഹു (അസമിലെ ഒരു ഉത്സവം) ആഘോഷിച്ച് സൈനികര്‍. ഒരു കൂട്ടം ബിഎസ്എഫ് ജവാന്‍മാരാണ് മഞ്ഞില്‍ നാടന്‍ പാട്ടിനൊപ്പം നൃത്തം ചെയ്ത് ബിഹു ആഘോഷിച്ചത്. ബിഎസ്എഫ് കശ്മീരാണ് സൈനികരുടെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. 

അസമിലും വടക്കുകിഴക്കന്‍ ഇന്ത്യയിലും ആഘോഷിക്കുന്ന വിളവെടുപ്പ് ഉത്സവമാണ് ബിഹു. കശ്മീരിലെ കുപ്വാര ജില്ലയിലെ കേരന്‍ സെക്ടറില്‍ നിന്നാണ് സൈനികര്‍ ബിഹു ആഘോഷിക്കുന്ന വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. മൈനസ് 15 ഡിഗ്രി സെല്‍ഷ്യസ് തണുപ്പില്‍ ആര്‍മി ജവാന്‍മാര്‍ ആവേശത്തോടെ നൃത്തം ചെയ്യുന്നത് വീഡിയോയില്‍ കാണാം.
BSF troops dance and celebrate Bihu at freezing temperature in Kashmir



LEAVE A REPLY

Security code:

COMMENTS

Be the first to comment