visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Terrorist Attack

Home / News/ Terrorist Attack
Kashmir Govt High School Gopalpora Kulgam
Kashmir Govt High School Gopalpora KulgamPhoto Credit : SMP

കശ്മീർ പണ്ഡിറ്റ് യുവതി ഭീകരരുടെ വെടിയേറ്റ് മരിച്ചു

By - Siju Kuriyedam Sreekumar -- Tuesday, May 31, 2022 , 02:10 PM
ശ്രീനഗർ: കാശ്മീരിൽ ഭീകരാക്രമണത്തിൽ യുവതി കൊല്ലപ്പെട്ടു. തെക്കൻ കാശ്മീരിലെ കുൽഗാം ജില്ലയിലെ ഗോപാൽപോറ മേഖലയിലാണ് ഒരു കാശ്മീരി പണ്ഡിറ്റ് യുവതി ഭീകരരുടെ വെടിയേറ്റു മരിച്ചത്. ജമ്മു ഡിവിഷനിലെ സാമ്പ സ്വദേശിനിയായ സ്കൂൾ അദ്ധ്യാപികയാണ് കൊല്ലപ്പെട്ടതെന്ന് കാശ്മീർ പൊലീസ് വ്യക്തമാക്കി. പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പടുത്താനായില്ല. സംഭവസ്ഥലത്ത് സുരക്ഷാ സേന പരിശോധന നടത്തി വരികയാണ്.

Kashmir Pandit woman shot dead by terrorists 

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment