visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Terrorist Attack

Home / News/ Terrorist Attack
Poonch Terrorist attack
Poonch Terrorist attack

പൂഞ്ചിലെ നിയന്ത്രണരേഖയിൽ ഭീകരരുമായി ഏറ്റുമുട്ടൽ; 5 സൈനികർക്ക് വീരമൃത്യു, ഭീകരർക്കായുള്ള തിരച്ചിൽ തുടരുന്നു

By - Siju Kuriyedam Sreekumar -- Monday, October 11, 2021 , 05:50 PM


ശ്രീനഗർ ∙കാശ്മീരി പണ്ഡിറ്റുകളെയും സിക്കുകാരെയും തിരഞ്ഞുപിടിച്ചുള്ള കൊലയ്ക്കു ശേഷം ഭീകരർക്കായും അവരെ സഹായിക്കുന്നവർക്കായും രണ്ടുദിവസമായി ആർമി ശക്തമായ തിരച്ചിലിൽ  ഏർപ്പെട്ടിരിക്കുകയായിരുന്നു ,700 ഓളം ആളുകളെ ഇതിന്റെ ഭാഗമായി അറസ്റ്റ് ചെയ്തിരുന്നു അതിനിടയിൽ ആണ്  ജമ്മു കശ്മീരിലെ പൂഞ്ചിൽ നിയന്ത്രണരേഖയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ അഞ്ച് ഇന്ത്യൻ സൈനികർക്ക് വീരമൃത്യു സംഭവിച്ചത് 
. ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടർന്ന് പൂഞ്ച് ജില്ലയിലെ സുരങ്കോട്ട് മേഖലയിലെ കൃഷ്ണ ഘാട്ടി സെക്ടറിന് സമീപമുള്ള ഗ്രാമങ്ങളിൽ നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു. തിങ്കളാഴ്ച രാവിലെ, ബന്ദിപ്പോറയിൽ ഒരു ലഷ്കറെ –തയിബ ഭീകരനെ സുരക്ഷാ ഉദ്യോഗസ്ഥർ വധിച്ചിരുന്നു.



LEAVE A REPLY

Security code:

COMMENTS

Be the first to comment