visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Delhi

Home / News/ Delhi
Supreme Court of india
Supreme Court of indiaPhoto Credit : Siju Kuriyedam Sreekumar

സുപ്രീം കോടതിക്ക് പുറത്ത് ഒരാൾ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു

By - SIju Kuriyedam Sreekumar -- Friday, January 21, 2022 , 05:21 PM


ന്യൂഡൽഹി∙ സുപ്രീം കോടതിക്ക് പുറത്ത് ഒരാൾ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. നോയിഡ സ്വദേശിയായ രാജ്ഭർ ഗുപ്ത (50) ആണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്. പൊള്ളലേറ്റ രാജ്ഭറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഡൽഹി പൊലീസ് അറിയിച്ചു. ആത്മഹത്യയ്ക്ക് ശ്രമിക്കാനുണ്ടായ കാരണത്തെക്കുറിച്ച് അന്വേഷിക്കുന്നതായും പൊലീസ് അറിയിച്ചു. 



A 50-year-old man tried to self-immolate near the new building of the Supreme Court. He was rushed to hospital: Delhi Police





 Man Sets Himself On Fire Outside Supreme Court, Hospitalised



LEAVE A REPLY

Security code:

COMMENTS

Be the first to comment