visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Delhi

Home / News/ Delhi
Crime
CrimePhoto Credit : Siju Kuriyedam Sreekumar

രാജ്യ തലസ്ഥാനത്തു കാണാതായ 17 കാരന്റെ മൃതദേഹം സ്യൂട്ട്കേസിൽ കഴുത്ത് മുറിച്ച നിലയിൽ

By - Visum Expresso -- Friday, March 25, 2022 , 09:34 PM
ന്യൂഡൽഹി ∙ രാജ്യ തലസ്ഥാനത്തു വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ മംഗൾപുരിയിൽ കാണാതായ പതിനേഴുകാരന്റെ മൃതദേഹം ട്രാവൽ ബാഗിൽ  അടച്ച നിലയിൽ  രോഹിണി സെക്ടർ-1ൽ താമസിക്കുന്ന 17 വയസ്സുകാരന്റേതാണ് മൃതദേഹമെന്നു തിരിച്ചറിഞ്ഞു. വ്യാഴാഴ്ച രാത്രിയാണ് 17കാരനെ കാണാതാകുന്നത്. തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു. 


വെള്ളിയാഴ്ച രാവിലെയാണ് മംഗൽപുരി  തെരുവിൽ സംശയാസ്പദമായ സാഹചര്യത്തിൽ  സ്യൂട്ട്കേസ് കണ്ട പ്രദേശവാസികളാണ് പൊലീസിൽ വിവരം അറിയിച്ചത്. പർപ്പിൾ കളർ ട്രാവൽ ബാഗിൽ അടച്ച നിലയിലായിരുന്നു മൃതദേഹം. കഴുത്ത് മുറിച്ച നിലയിൽ ബാഗിൽ അടച്ച നിലയിലായിരുന്നു മൃതദേഹം. തൊണ്ട മുറിച്ചിരുന്നുവെന്നും മൃതദേഹത്തിൽ നിരവധി മുറിവുകൾ ഉണ്ടായിരുന്നതായും  ഡപ്യൂട്ടി പൊലീസ് കമ്മിഷണർ സമീർ ശർമ പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു. 

Missing Delhi Teen’s Body With Slit Throat Found Inside Travel Bag in Mangolpuri 

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു    

 



LEAVE A REPLY

Security code:

COMMENTS

Be the first to comment