visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Delhi

Home / News/ Delhi
Muslim lady said Covid is punishment for hindu
Muslim lady said Covid is punishment for hinduPhoto Credit : Panchjanya News

ഹിന്ദുക്കളെ ഇല്ലാതാക്കാൻ ഒരു മഹാമാരികൂടി അള്ളാഹു പറഞ്ഞയയ്‌ക്കും കോവിഡ് മുസ്ലീങ്ങളിൽ ഒരു പ്രശ്‌നവും വരുത്തിയില്ല എന്നും കോവിഡ് ബാധിച്ചത് ഹിന്ദുക്കളെ മാത്രം ആണ് എന്ന വിദ്വേഷ പരാമർശവുമായി മുസ്ലീം വനിത

By - Siju Kuriyedam Sreekumar -- Tuesday, April 26, 2022 , 12:22 PM

Input From Panchjanya News Twitter Video 

ന്യൂഡൽഹി: ജഹാംഗീർപുരിയിൽ നിന്ന് പാഞ്ചജന്യ ചാനൽ എടുത്ത  വീഡിയോയിലാണ് ഒരു മുസ്ലിം  സ്ത്രീ ഇങ്ങനെ പായുകയുണ്ടായത് . ഹിന്ദുക്കളെ ഇല്ലാതാക്കാൻ  ഇനിയുമൊരു മഹാമാരി അല്ലാഹു ഭൂമിയിലേക്ക് അയയ്‌ക്കുമെന്നും, അത് ഹിന്ദുക്കളെ മാത്രം ബാധിക്കുമെന്നുമാണ് ഇവർ പറയുന്നത്. കൊറോണ ഹിന്ദുക്കളെ മാത്രമാണ് ബാധിച്ചത്. ഇത് മുസ്ലീങ്ങളിൽ ഒരു പ്രശ്‌നവും വരുത്തിയില്ല. ഇനിയും ഇത്തരത്തിൽ ഹിന്ദുക്കളെ മാത്രം ബാധിക്കുന്ന അസുഖങ്ങൾ വരുമെന്നും ഇവർ പറയുന്നുണ്ട്. 

 ഡൽഹിയിലെ ജഹാംഗീർപുരിയിൽ അനധികൃത നിർമ്മാണങ്ങൾ പൊളിച്ചതിന് പിന്നാലെ ഭീഷണിയുമായി ഇസ്ലാമിസ്റ്റുകൾ വന്നിരുന്നു . മുസ്ലീങ്ങളോടുള്ള പ്രതികാരമാണ് ഇതെന്നും ന്യൂനപക്ഷത്തെ ഇല്ലാതാക്കാനുളള നീക്കങ്ങളാണ് രാജ്യത്ത് നടത്തുന്നത് എന്നും മതമൗലികവാദികൾ ആരോപിച്ചു. അനധികൃത കുടിയേറ്റക്കാരായ ബംഗ്ലാദേശികൾ, റോഹിങ്ക്യൻ അഭയാർത്ഥികൾ ഉൾപ്പെടെ കുടിയേറി പാർക്കുന്ന കെട്ടിടങ്ങളാണ് സർക്കാർ പൊളിച്ചു കളഞ്ഞത്. ഇതിനെതിരെയാണ് ഇസ്ലാമിസ്റ്റുകൾ രംഗത്തെത്തിയിരിക്കുന്നത്. 

നേരത്തെയും ഇത്തരം പ്രചാരണങ്ങളുമായി മുസ്ലീം നേതാക്കളും ഇടതു പക്ഷ പാർട്ടികളും  ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. ജഹാംഗീർപുരി വിഷയവുമായി ബന്ധപ്പെട്ട് ഇവർ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് ഇപ്പോൾ . എന്നാൽ അനധികൃത നിർമ്മാണങ്ങൾ മാത്രമാണ് പൊളിക്കുന്നതു എന്ന് MCD വ്യക്തമാക്കിട്ടുണ്ട് . ഇതിനു ഹനുമാൻ ജയന്തിക്ക് സമാധാനപരമായി  ഘോഷയാത്ര നടത്തിയ ഹിന്ദുക്കൾക്ക് എതിരെ കല്ലെറിഞ്ഞ അനധികൃത കുടിയേറ്റക്കാരായ ബംഗ്ലാദേശി റോഹിങ്ക്യൻ അഭയാർത്ഥികൾക്കു നേരെ ഉള്ള പ്രതികാരം അല്ല എന്നും വ്യക്തമാക്കി .  Muslim lady said Covid is punishment for hindu 

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment