visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Drugs And Alcohol

Home / News/ Drugs And Alcohol
Cannabis  -  Marijuana plant , Packets  seized in Kodakara
Cannabis - Marijuana plant , Packets seized in KodakaraPhoto Credit : Siju Kuriyedam Sreekumar

കൊടകരയില്‍ ഷാഹിന്‍ , സലീം , ലുലു എന്നിവരിൽനിന്നായി കോടികളുടെ വിപണി മൂല്യം ഉള്ള 460 കിലോ കഞ്ചാവ് പിടിച്ചെടുത്തു

By - Siju Kuriyedam Sreekumar -- Monday, January 31, 2022 , 12:12 PM


തൃശൂര്‍: തൃശൂര്‍ കൊടകരയില്‍ ഷാഹിന്‍ , സലീം , ലുലു എന്നിവരിൽനിന്നായി കോടികളുടെ വിപണി മൂല്യം ഉള്ള 460 കിലോ കഞ്ചാവ്  പിടിച്ചെടുത്തു . സംഭവത്തില്‍ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.  കൊടുങ്ങല്ലൂര്‍ സ്വദേശിയായ ലുലു, വടക്കാഞ്ചേരി സ്വദേശി ഷാഹിന്‍, പൊന്നാനി സ്വദേശിയായ സലീം എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 

ലോറിയില്‍ കടലാസ് കെട്ടുകള്‍ക്കിടയിലാക്കി കഞ്ചാവ് കടത്തുന്നതിനിടെയാണ് ഞായറാഴ്ച രാത്രി പോലീസ് പരിശോധനയില്‍ പിടിയിലായത്.  ചില്ലറ വില്‍പനയ്ക്കായാണ് കഞ്ചാവ് എത്തിച്ചത് എന്നാണ് പ്രാഥമിക വിവരം. എവിടെ നിന്നാണ് കഞ്ചാവ് എത്തിച്ചത് എന്നതടക്കമുള്ള കാര്യങ്ങള്‍ കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ പറയാനാവൂ എന്നാണ് പോലീസ് പറയുന്നത്. 

460 kg of Cannabis- Marijuana seized from Kodakara , three arrested 
 



LEAVE A REPLY

Security code:

COMMENTS

Be the first to comment