visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Drugs And Alcohol

Home / News/ Drugs And Alcohol
Raja arrested with  cannabis
Raja arrested with cannabisPhoto Credit : Thrissur City Police FB

രണ്ട് കിലോ കഞ്ചാവുമായി സേലം സ്വദേശിയെ തൃശൂർ പൊലീസ് അറസ്റ്റ് ചെയ്തു

By - Siju Kuriyedam Sreekumar -- Saturday, March 26, 2022 , 10:09 PM

Input From Thrissur City Police 

നഗര മദ്ധ്യത്തിൽ 2 കിലോ കഞ്ചാവുമായി തമിഴ്നാട് കല്ലകുറിച്ചിയിലെ ചിന്നസേലം സ്വദേശിയായ അഗ്രഹാരത്തിൽ രാജ (47) എന്നയാളെയാണ്  ഈസ്റ്റ്‌ പോലീസും ക്രൈം സ്‌ക്വാഡും ചേർന്ന് തെക്കേ ഗോപുര നടയിൽ നിന്നും അറസ്റ് ചെയ്തത്.
ടൌണിലെ തേക്കിൻകാട് മൈതാനത്തിനെ  കേന്ദ്രീകരിച്ചു കഞ്ചാവ് വില്പന നടത്തുന്നു എന്ന വിവരം പോലീസിന് നേരത്തെതന്നെ ലഭിച്ചിരുന്നു. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രാജയെ അറസ്റ്റ്‌ ചെയ്തത്. ചോദ്യം ചെയ്തതിൽ രാജയ്ക്‌ തമിഴ് നാട്ടിൽ   സമാന കേസുകൾ നിലവിൽ ഉള്ളതായി അറിവായിട്ടുണ്ട്. 

 പിടികൂടിയ സംഘത്തിൽ ടൌൺ ഈസ്റ്റ്‌ സബ് ഇൻസ്പെക്ടർ വിജയൻ, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർമാരായ ഗോപി,  ജയകുമാർ , ക്രൈം സ്‌ക്വാഡ് അംഗങ്ങളായ സബ് ഇൻസ്പെക്ടർ സുവ്രതകുമാർ, റാഫി, ഗോപാലകൃഷ്ണൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പഴനി സ്വാമി, വിപിൻ എന്നിവരുണ്ടായിരുന്നു.  നഗരത്തിലും പരിസരപ്രദേശങ്ങളിലും പരിശോധനകൾ  ശക്തമാക്കിയിട്ടുണ്ടെന്നും ഈസ്റ്റ് പോലീസ് അറിയിച്ചു.


Thrissur police arrested selam native with 2 Kg  cannabis

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു    


 



LEAVE A REPLY

Security code:

COMMENTS

Be the first to comment