visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Please share this news and help the police catch the thief

ദയവായി ഈ വാർത്ത ഷെയർ ചെയ്‌തു കള്ളനെ പിടിക്കാൻ പോലീസിനെ സഹായിക്കു

By - Siju Kuriyedam Sreekumar -- Saturday, May 21, 2022 , 06:21 PM
ഗുരുവായൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ 12.05.2022 തിയ്യതി തമ്പുരാൻ പടി എന്ന സ്ഥലത്ത് വീട് കുത്തിപ്പൊളിച്ച് 3 കി.ഗ്രാം സ്വർണവും 2 ലക്ഷം രൂപയും കവർച്ച ചെയ്ത കേസിൽ പ്രതിയെന്നു സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങളാണിത്. ഇതിൽ കാണുന്നയാളെക്കുറിച്ചോ, ഇയാളുടെ വസ്ത്രധാരണം രൂപസാദൃശ്യം എന്നിവയെക്കുറിച്ചോ എന്തെങ്കിലും വിവരം ലഭിക്കുന്നവർ 

താഴെ പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക. 
ഗുരുവായൂർ പോലീസ് സ്റ്റേഷൻ - 04885230100
ഇൻസ്പെക്ടർ ഓഫ് പോലീസ് ഗുരുവായൂർ - 9497962644
അസി. കമ്മീഷണർ ഓഫ് പോലീസ്, ഗുരുവായൂർ - 04872550007

Please share this news and help the police catch the thief

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment