visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Three arrested with MDMA in Thrissur
Three arrested with MDMA in ThrissurPhoto Credit : Thrissur City Police

തൃശൂരിൽ സിന്തറ്റിക്ക് മയക്കുമരുന്നുമായി ജസീം ,ഷാജഹാനും ജിംനേഷ്യം ഉടമസ്ഥൻ നൗഫലും ഉൾപ്പെടെ മൂന്നുപേർ പിടിയിൽ

By - Siju Kuriyedam Sreekumar -- Saturday, April 16, 2022 , 08:24 PM

nput from Thrissur city police 

തൃശ്ശൂർ പൂത്തോൾ ബീവറേജിന് സമീപം വെച്ച് നടത്തിയ വാഹനപരിശോധനയിലാണ്  വിൽപ്പനക്കായികൊണ്ടുവന്ന 4 ഗ്രാം MDMA യുമായി മലപ്പുറം എടപ്പാൾ സ്വദേശി മുണ്ടേങ്ങാട്ടിൽ  നൗഫൽ(32), എടപ്പാൾ നെല്ലിശ്ശേരി ആന്തൂർ വളപ്പിൽ വീട്ടിൽ ഷാജഹാൻ (36), എടപ്പാൾ മേലേതിൽ വീട്ടിൽ ജസീം (27)എന്നിവരെയാണ്  വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിൽ നൗഫൽ മലപുറം വട്ടക്കുന്നിൽ ജിംനേഷ്യം ക്ലബ് നടത്തുന്നയാളാണ്.
വെസ്റ്റ് പോലീസ് സബ് ഇൻസ്പെക്ടറായ ബൈജു കെ.സി പൂത്തോൾ ബീവറേജസിനു സമീപം പട്രോളിങ്ങ് നടത്തുന്നതിനിടയിലാണ് സ്വിഫ്റ്റ് കാറിൽ മൂന്നുപേരെ സംശയാസ്പദമായ രീതിയിൽ കണ്ടത്.  ശ്രദ്ധയിൽപെട്ട വാഹനം പരിശോധിച്ചതിലാണ് മാരകമായ സിന്തറ്റിക് ഇനത്തിൽപ്പെട്ട എം.ഡി.എം.എ കണ്ടെടുത്തത്.
വെസ്റ്റ് സബ് ഇൻസ്പെക്ടർ K.Cബൈജുവിൻെറ നേതൃത്വത്തിൽ  അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ബെന്നി, സിവിൽ പോലീസ് ഓഫീസർമാരായ അഭീഷ് ആന്റണി, വിപിൻ C.A, അനിൽകുമാർ P.C, ശ്രീരാഗ് എന്നിവരാണ് പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നത്.

Three arrested with MDMA in thrissur poothool 

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  
 



LEAVE A REPLY

Security code:

COMMENTS

Be the first to comment