visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Parambath Fahad and Karikandi Mohammad Ashraf arrested  with MDMA
Parambath Fahad and Karikandi Mohammad Ashraf arrested with MDMAPhoto Credit : SMP

മലപ്പുറത്ത് എംഡിഎംഎയുമായി പറമ്പത്ത് ഫഹദ്, കരിക്കണ്ടിയിൽ മുഹമ്മദ് അഷറഫ് എന്നിവർ പിടിയിൽ

By - Siju Kuriyedam Sreekumar -- Thursday, April 28, 2022 , 01:04 AM

മലപ്പുറം: മലപ്പുറം വേങ്ങരയിൽ വൻ ലഹരിമരുന്നു വേട്ട. ബെംഗളുരുവിൽ നിന്ന് കേരളത്തിലേക്ക് കാറിൽ കടത്തിയ 780 ഗ്രാം എംഡിഎംഎയുമായി രണ്ടു പേർ പിടിയിലായി. വേങ്ങര സ്വദേശികളായ പറമ്പത്ത് ഫഹദ്, കരിക്കണ്ടിയിൽ മുഹമ്മദ് അഷറഫ് എന്നിവരാണ് പിടിയിലായത്.

ജില്ലാ ആന്റി നർക്കോട്ടിക് സ്‌ക്വാഡും വേങ്ങര പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. രാജ്യാന്തര വിപണിയിൽ ഒന്നരക്കോടിയോളം രൂപ വിലവരുന്നതാണ് പിടിച്ചെടുത്ത മയക്കുമരുന്ന്. സിന്തറ്റിക് ഡ്രഗ് ഇനത്തിൽപെട്ട ക്രിസ്റ്റൽ എംഡിഎംഎയാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്.


Big drug bust in Malappuram: Parambath Fahad and Karikandi Mohammad Ashraf arrested  with MDMA

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു   
 



LEAVE A REPLY

Security code:

COMMENTS

Be the first to comment