visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Fraud And Scam

Home / News/ Fraud And Scam
The branch manager Rakhi was arrested for tampering with gold
The branch manager Rakhi was arrested for tampering with goldPhoto Credit : Thrissur City Police FB

​​​​​​​ലോക്കറിൽ വെച്ച സ്വർണാഭരണങ്ങൾ തിരിമറി ചെയ്തതിനു ബ്രാഞ്ച് മാനേജറേ  അറസ്റ്റുചെയ്തു 

By - Siju Kuriyedam Sreekumar -- Monday, March 28, 2022 , 07:13 PM

    ധനകാര്യ സ്ഥാപനത്തിന്റെ ലോക്കറിൽ സൂക്ഷിക്കാനായി ഏൽപ്പിച്ചതും പണയം വെച്ചതുമായ സ്വർണാഭരണങ്ങൾ, ഉപഭോക്താക്കൾ അറിയാതെ തിരിമറി ചെയ്ത കേസിൽ ബ്രാഞ്ച് മാനേജർ പിടിയിലായി. മണലിത്തറ കുനിയത്ത് പറമ്പിൽ രാഖി (33)യെയാണ് വടക്കാഞ്ചേരി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എ.എ.  തങ്കച്ചൻ അറസ്റ്റുചെയ്തത്. 

    ധനകാര്യ സ്ഥാപനത്തിന്റെ പുന്നംപറമ്പ് ബ്രാഞ്ചിലെ ബ്രാഞ്ച് മാനേജരായിരിക്കെ ഉപഭോക്താക്കൾ പണയം വെച്ചതും, ലോക്കറിൽ സൂക്ഷിക്കാൻ ഏൽപ്പിച്ചിരുന്നതുമായ സ്വർണാഭരണങ്ങൾ തിരിമറി ചെയ്യുകയും, ഉപഭോക്താക്കൾ തിരികെ വാങ്ങാൻ വരുമ്പോൾ വിവിധ കാര്യങ്ങൾ പറഞ്ഞ് മടക്കിയയക്കുകയുമാണ് ഇവർ ചെയ്തുവന്നിരുന്നത്.  സ്ഥാപനത്തിന്റെ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിൽ 14,47000/- രൂപയുടെ സ്വർണാഭരണങ്ങൾ ഇവർ സ്വന്തം പേരിലും മറ്റുള്ളവരുടെ പേരിലും കൂടുതൽ രൂപക്ക് പണയം വച്ച് പണം തട്ടിയെടുത്തതായി കണ്ടെത്തി. 
അന്വേഷണ സംഘത്തിൽ അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ മിനി പി.എഫ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സജീവ്, സന്ധ്യാ ദേവി എന്നിവരും ഉണ്ടായിരുന്നു.

The branch manager was arrested for tampering with gold jewelery kept in a locker

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു    
 



LEAVE A REPLY

Security code:

COMMENTS

Be the first to comment