visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Vava Suresh
Vava SureshPhoto Credit : Siju Kuriyedam Sreekumar

വാവ സുരേഷിന്റെ ശരീരത്തിൽ നിന്ന് വിഷം പൂർണമായി നീങ്ങി ,ഓർമ ശക്തിയും സംസാര ശേഷിയും വീണ്ടെടുത്തു

By - Siju Kuriyedam Sreekumar -- Saturday, February 05, 2022 , 09:46 AM


കോട്ടയം ∙ വാവ സുരേഷിന്റെ ശരീരത്തിൽ  നിന്ന് വിഷം പൂർണമായി നീങ്ങുകയും  ഓർമ ശക്തിയും സംസാര ശേഷിയും വീണ്ടെടുത്ത സാഹചര്യത്തിൽ ഇപ്പോൾ തീവ്ര പരിചരണ വിഭാഗത്തിൽനിന്ന് മുറിയെലേക്കു മാറ്റി  . ആരോഗ്യനില മെച്ചപ്പെട്ടുണ്ട് കൂടാതെ മൂർഖന്റെ കടിയിലൂടെ ശരീരത്തിൽ എത്തിയ പാമ്പിൻ വിഷം പൂർണമായി നീങ്ങിയതിനാൽ ആന്റിവെനം നൽകുന്നതും നിർത്തി  . 2 ദിവസം കൂടി വാവ സുരേഷ് പ്രത്ത്യേക  നിരീക്ഷണത്തിലായിരിക്കും എന്നും ഡോക്ടർമാർ പറഞ്ഞു  

വാവ സുരേഷ് സാധാരണ നിലയിലേക്ക് എത്തി എന്നും  ഇപ്പോൾ ആളുകളെയും കഴിഞ്ഞ കാര്യങ്ങളും കൃത്യമായി  ഓർമ ഉണ്ട് എന്നും  സാധാരണ പോലെ സംസാരിക്കുന്നുണ്ട് എന്നും  ആശുപത്രി സൂപ്രണ്ട് ഡോ.ടി.കെ. ജയകുമാർ പറഞ്ഞു. കാലിൽ എവിടെയാണ് പാമ്പു കടിയേറ്റ ഭാഗം എന്ന് ഡോക്ടർമാർക്കു കാണിച്ചു കൊടുത്തു. ശരീരത്തിലെ മസിലുകളുടെ ശേഷിയും പൂർണതോതിൽ തിരിച്ചുകിട്ടിയിട്ടുണ്ട് .ഇനി  മൂന്നു ദിവസം കൂടി ആശുപ്രതിയിൽ കിടന്നാൽ മതിയാകും എന്നും അതിനു ശേഷം സുരേഷിന് ആശുപത്രി വിടാൻ കഴിയുമെന്നാണ് ഡോക്ടർമാരുടെ പ്രതീക്ഷ.

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു.  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു.    


The poison was completely removed from Vava Suresh's body and his memory and speech were restored
 



LEAVE A REPLY

Security code:

COMMENTS

Be the first to comment