visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Car accident in Adoor Karuvatta
Car accident in Adoor KaruvattaPhoto Credit : Siju Kuriyedam Sreekumar

അടൂർ കരുവാറ്റ പള്ളിക്കു സമീപം കനാലിലേക്കു മറിഞ്ഞ കാർ പാലത്തിനടിയിൽ കുടുങ്ങി , 3 സ്ത്രീകള്‍ മരിച്ചു

By - Siju Kuriyedam Sreekumar -- Wednesday, February 09, 2022 , 05:12 PM

പത്തനംതിട്ട:  അടൂർ കരുവാറ്റ പള്ളിക്കു സമീപം കാർ കനാലിലേക്കു വീഴുകയും  തുടർന്ന് വെള്ളത്തിലൂടെ ഒലിച്ചുപോയ കാർ സമീപത്തെ ചെറിയ കലുങ്ക് പാലത്തിനടിയിൽ  കുടുങ്ങി  .കാറിലുണ്ടായിരുന്ന 7  പേരിൽ മൂന്ന് സ്ത്രീകൾ മരിച്ചു . കനാലിൽ വീണ കാർ വെള്ളത്തിൽ ഒളിച്ചു അതികം പൊക്കം ഇല്ലാത്ത കലുങ്ക്  പാലത്തിൽ കുടുങ്ങിയ കാരണം ഡോർ തുറക്കാൻ പറ്റാത്തതും ഇടുങ്ങിയ സ്ഥലത്തുകൂടെ രക്ഷ പ്രവർത്തനം നടത്താൻ ദുസ്സഹമായതും ആണ് മരണം സംഭവിക്കാൻ കാരണം . സംഭവം നടന്നു ഉടൻ അടുത്ത് തന്നെ ഉള്ള അഗ്നിശമന സേനയും ഓടിക്കൂടിയ നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തിയിരുന്നു . പക്ഷെ കാറിൽ അകപെട്ടവരെ പെട്ടന്ന് എടുക്കാനായില്ല എന്നതാണ് മരണം സംഭവിക്കാൻ കാരണം 

    കൊല്ലം ആയൂര്‍ സ്വദേശികളായ ഇന്ദിര, ശ്രീജ, ശകുന്തള എന്നിവരാണ് മരിച്ചത്.  വണ്ടിയിൽ ഉണ്ടായിരുന്നവർ കൊല്ലം ആയൂർ സ്വദേശികളെന്നാണ് സൂചന. ആയൂർ എകെജി മുക്ക് ഹാപ്പിവില്ലയിൽ ശരത് (35)  ആണ് വണ്ടി ഓടിച്ചിരുന്നത്. ഇദ്ദേഹത്തെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിൽ ആകെ ഏഴ് യാത്രക്കാരാണുണ്ടായിരുന്നത്. ബാക്കിയുള്ളവരെ രക്ഷിച്ചു. രക്ഷാപ്രവർത്തനം ദുഷ്കരമാക്കും വിധം കാർ ഒഴുകി പാലത്തിനടിയിലേക്കെത്തി. ഉച്ചയോടെയാണ് കാർ കനാലിലേക്ക് മറിഞ്ഞത്. 


Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു.  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു.  

Car accident in Adoor Karuvatta
Car accident in Adoor KaruvattaPhoto Credit : Siju Kuriyedam Sreekumar

Three die in Car accident in Adoor Karuvatta 



LEAVE A REPLY

Security code:

COMMENTS

Be the first to comment