visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Man shot dead in Idukki Moolamattom
Man shot dead in Idukki MoolamattomPhoto Credit : Siju Kuriyedam Sreekumar

ഇടുക്കിയിൽ യുവാക്കള്‍ക്കുനേരെ വെടിവയ്പ്. ഒരാള്‍ കൊല്ലപ്പെട്ടു, ഒരാളുടെ നില ഗുരുതരം

By - Siju Kuriyedam Sreekumar -- Sunday, March 27, 2022 , 12:27 AM


മൂലമറ്റം∙ ഇടുക്കിയിൽ യുവാക്കള്‍ക്കുനേരെ വെടിവയ്പ്. ഒരാള്‍ കൊല്ലപ്പെട്ടു, ഒരാളുടെ നില ഗുരുതരം. ബസ് ജീവനക്കാരന്‍ കീരിത്തോട് സ്വദേശി സനല്‍ ബാബുവാണ് കൊല്ലപ്പെട്ടത്. മൂലമറ്റം സ്വദേശി പ്രദീപ് ഗുരുതര പരുക്കുകളോടെ ചികില്‍സയില്‍.

ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ കാറിലെത്തിയ സംഘം വെടിവയ്ക്കുകയായിരുന്നു. മൂലമറ്റം ഹൈസ്കൂളിന് മുന്നിലായിരുന്നു വെടിവയ്പ്. പ്രതികള്‍ കസ്റ്റഡിയിലെന്നാണ് സൂചന.

Man shot dead in Idukki Moolamattom

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment