visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Pariyaram Medical college
Pariyaram Medical collegePhoto Credit : Siju Kuriyedam Sreekumar

കണ്ണൂർ പരിയാരത്ത് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തമ്മില്‍ ഉണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു

By - Siju Kuriyedam Sreekumar -- Sunday, March 27, 2022 , 06:16 PM


കണ്ണൂർ∙ പരിയാരത്ത് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തമ്മില്‍ ഉണ്ടായ തർക്കത്തെ   തുടർന്ന്  ഒരാള്‍ക്കു കുത്തേറ്റു. ആംബുലന്‍സ് ഡ്രൈവര്‍മാരുടെ യൂണിയന്‍ സെക്രട്ടറി പിലാത്തറ സ്വദേശിയായ റിജേഷിനാണ്(32) കുപ്പികൊണ്ടു കുത്തേറ്റത്. കേരളത്തിൽ ഇപ്പോൾ കുത്തും കൊലയും സാദാരണമായി എന്ന ആക്ഷേപം പരക്കെ ഉണ്ട് 

പരിയാരം മെഡിക്കല്‍ കോളജിന് സമീപം ഞായറാഴ്ച ഉച്ചകഴിഞ്ഞു രണ്ടരയോടെയാണു സംഭവം ഉണ്ടായതു .ആംബുലന്‍സ് പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണു സംഘട്ടനത്തിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഏതാനും ദിവസങ്ങളായി ഇവിടെ പാര്‍ക്കിങ്ങ് സംബന്ധിച്ചു തര്‍ക്കം നിലനില്‍ക്കുന്നുണ്ട് എന്ന് സ്ഥലവാസികൾ പറഞ്ഞു . 

One person was stabbed in a clash between ambulance drivers at Kannur Pariyaram 

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു   https://www.facebook.com/VISUM-Expresso-LLP-101011348734582
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു   https://twitter.com/VisumExpresso  



LEAVE A REPLY

Security code:

COMMENTS

Be the first to comment