visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
K Swift accident 05-05-2022
K Swift accident 05-05-2022Photo Credit : Screengrab from video

ഇന്നലെ രാത്രി ആലപ്പുഴയിൽ കെ സ്വിഫ്റ്റ് കാറുമായി കൂട്ടിയിടിച്ചു മരിച്ച രണ്ടുപേരെയും തിരിച്ചറിഞ്ഞു എഴുപുന്ന , പള്ളിപ്പുറം സ്വദേശികളായ ഷിനോയി, വിഷ്ണു

By - Siju Kuriyedam Sreekumar -- Thursday, May 05, 2022 , 06:50 AM
ആലപ്പുഴയിൽ കെ സ്വിഫ്റ്റ് കാറുമായി കൂട്ടിയിടിച്ച് അപകടം. രണ്ട് മരണം. എരമല്ലൂര്‍ എഴുപുന്ന കറുകപ്പറമ്പില്‍ ഷാജിയുടെ മകന്‍ ഷിനോയി (25), ചേര്‍ത്തല പള്ളിപ്പുറം സ്വദേശി വിഷ്ണു  എന്നിവരാണ് മരിച്ചത്. ആലപ്പുഴ മുളകുഴിയിലാണ് അപകടം ഉണ്ടായത്. മാവേലിക്കര രജിസ്ട്രേഷനിലുള്ള കാറാണ് അപകടത്തിൽപ്പെട്ടത്.

ഇന്നലെ രാത്രി പന്ത്രണ്ടോടുകൂടിയാണ് അപകടം. കോഴിക്കോടേക്ക് പോകുകയായിരുന്ന കെ- സ്വിഫ്റ്റ് ബസിലേക്ക് കാര്‍ ഇടിച്ചുകയറുകയായിരുന്നു. കാറിലുണ്ടായിരുന്ന രണ്ടുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇരുവരുടെയും മൃതദേഹം ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കാര്‍ അമിതവേഗതയിലായിരുവെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നും പൊലീസ് പറയുന്നു.  

K Swift bus collided with a car in Alappuzha - two  DEATH

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment