visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Rima Kallingal Instagram Reply
Rima Kallingal Instagram ReplyPhoto Credit : Siju Kuriyedam Sreekumar

പത്താം ക്ലാസുകാരിയെ അപമാനിച്ച ഉസ്താതിനെതിരെ ഒന്നും മിണ്ടാത്തതെന്താണ് എന്ന് റീമ കല്ലിങ്കലിനോട് ചോദിച്ചപ്പോൾ റീമ കൊടുത്ത മറുപടി റീമയെ തന്നെ തിരിഞ്ഞു കൊത്തി

By - Siju Kuriyedam Sreekumar -- Thursday, May 12, 2022 , 01:17 PM
കഴിഞ്ഞ ദിവസം പത്താംക്ലാസ് വിദ്യാർത്ഥിയെ പൊതുവേദിയിൽ വെച്ച് അപമാനിച്ച ഇ കെ സമസ്ത നേതാവ് അബ്ദുള്ള മുസ്‌ലിയാര്‍ക്കെതിരെ വലിയ വിമർശനമാണ് സമൂഹമാധ്യമങ്ങളിലും പുറത്തും ഉയരുന്നത്.  എന്തിനും ഏതിനും പ്രതികരിക്കുന്ന റിമ കല്ലിങ്കല്‍ ഇതുവരെ ഒന്നും മിണ്ടിയില്ല എന്ന് മാത്രം അല്ല അറിഞ്ഞ ഭാവം നടിച്ചിട്ടില്ല  എന്ന് കണ്ടു ഒരു ചെറുപ്പക്കാരൻ  ചോദിച്ച ചോദ്യത്തിന് റിമ കൊടുത്ത മറുപടി റീമയെ തന്നെ തിരിഞ്ഞു കൊത്തിയിരിക്കുകയാണ് . 
 നടി റിമ കല്ലിങ്കല്‍  ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രത്തിന് താഴെയാണ് വിഷയത്തില്‍ പ്രതികരിക്കുന്നില്ലേ എന്ന പരിഹാസ കമന്റുമായി യുവാവ് എത്തിയത്. ഇതിന് അധികം വൈകാതെ തന്നെ റിമ കല്ലിങ്കല്‍ മറുപടിയും കൊടുത്തു.
ചോദ്യം ഇതാണ്  "ചേച്ചിക്ക് ഉസ്താദിനോട് ഒന്നും പറയാനില്ലെ? ഒന്നും മൊഴിഞ്ഞില്ലല്ലോ’;  
" ചേട്ടന്‍ എന്നെ പണി ഏല്‍പ്പിച്ച്‌ ബാങ്കില്‍ പേയ്‌മെന്റ് ഇട്ടിരുന്നോ " എന്നായിരുന്നു ഈ കമന്റിന് റിമ കല്ലിങ്കല്‍ നല്‍കിയ മറുപടി. 

ഇതാണ് റീമയെ തന്നെ തിരിഞ്ഞു ആക്രമിക്കുന്നത് . റിമയുടെ ഫേസ്ബുക് ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ആളുകൾ കൊടുത്ത മറുപടികൾ  ഇപ്രകാരമാണ് . 

(റിമയുടെ ഫേസ്ബുക് ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ആളുകളുടെ  കമന്റ് അതേപടി കോപ്പി ചെയ്തതാണ് ഞങ്ങളുടേ അഭിപ്രായം അല്ല ) 

1 . അപ്പോൾ ചേച്ചി ഇതുവരെ പ്രതികരിച്ചത്  ബാങ്കിൽ പൈസ ഇട്ട കാരണം ആണല്ലേ ?. 
2 . അയ് ശരി, അപ്പോ പണി ഏൽപ്പിച്ച് ബാങ്കിൽ പെയ്മെൻ്റ് നടത്തുന്ന വർക്ക് മാത്രമേ ചാച്ചി.. ഏറ്റെടുക്കാറുള്ളു ...., ഒരു പ്രത്യേകതരം പുരോഗമനവാദി ആണല്ലേ.
3 . സംഗതി ചെറുതായിട്ടൊന്ന് കയ്യീന്ന് പോയിട്ടുണ്ട് പക്ഷെ ആർക്കും മനസിലാവാത്ത ഇംഗ്ലീഷിൽ ഞ്യായീകരണം ഉടൻ തരുന്നതാണ് വിരോധികളെ.. പാറു ചേച്ചിയും ടീമും ഡിക്ഷനറിയും ആയി ഓൺ ദി way ആണ്.. കാത്തിരുന്നോളിൻ!! ഇത് കൊണ്ടൊന്നും തങ്ങൾക്ക് വേണ്ടപ്പെട്ട സ്ത്രീകൾക്ക് വേണ്ടിയുള്ള സെലക്റ്റീവ് പോരാട്ടങ്ങൾ അവസാനിക്കും എന്ന് ഒരുത്തനും വിചാരിക്കണ്ട 
4 . അല്ലേലും അങ്ങനെയാ.. ഭർത്താവിന്റെ ടീംസ് ആണെങ്കിൽ സേച്ചിയുടെ സ്ത്രീ സമത്വവും പാട്രിയർക്കിയ്ക്ക് എതിരെ ഉള്ള പോരാട്ടവും ഒക്കെ ആവിയായി പോകും.. വല്ല അമ്പലത്തിലോ കരയോഗം ആപ്പീസിലോ ആയിരുന്നേൽ സേച്ചിയും പാറു അക്കനും ഒക്കെ കൂടെ ഒരു പത്ര സമ്മേളനം എങ്കിലും വച്ചു ആഞ്ഞടിചേനെ.
5 . പാവം രണ്ടു ദിവസ്സമായി മത്തി ഫ്രൈ ഓൺ എയർ..
6 . പണം കിട്ടിയാൽ എന്തും ചെയ്യും..പണമുണ്ടാക്കാനും എന്തും ചെയ്യും...(സ്റ്റേജ് പ്രോഗ്രാം നടത്തി ആളെ പറ്റിക്കലാണെ ഉദ്ദേശിച്ചത് ) 
7. അതായത് ഉത്തമാ...ഇത്രയും നാൾ പ്രതികരണം നടത്തിയത് പണം വാങ്ങിയായിരുന്നു എന്ന് പൊരിച്ച മത്തി സമ്മതിച്ചു
8. അവസരവാദി അമ്മച്ചി ... ഒരു പെൺകൊച്ചിനെ സ്റ്റേജിൽ നിന്ന് ഇറക്കി വിട്ടപ്പോ നിന്റെയൊക്കെ പുരോഗമനവാദവും ആൺ പെൺ സമത്വവും എവിടെ പോയി....
വാ തുറക്ക്... അവസരവാദി
9. ഞമ്മന്റെ ശമാധാന മതം ആയതുകൊണ്ട് മാത്രം ഞമ്മള് പ്രതികരിക്കുന്നില്ല.
എങ്ങനെ പോകുന്നു റിമയ്ക്ക് ഉള്ള  മറുപടികൾ .
10. പെൺകുട്ടികൾ സ്റ്റേജിൽ കയറാൻ പാടില്ല എന്ന് ഗീതയിൽ പറഞ്ഞിട്ടുണ്ട് എന്ന് ഒരു സന്യാസി പറഞ്ഞിരുന്നു എങ്കിൽ  ചേച്ചി പ്രതികരിച്ചേനെ , ഓടിനടന്നു സ്റ്റേജുഫെസ്റ് നടത്തിയേനെ , വനിതാ മതിൽ കെട്ടിയേനെ , ഗീത എടുത്തു കത്തിച്ചേനെ . 
11. വല്ല യുപിയിലും ഗുജറാത്തിലും  മറ്റും  സന്യാസി പറഞ്ഞത്  ആകണമായിരുന്നു പൊളിച്ചേനെ ചേച്ചിയും പാറു അക്കയും. 

വടി കൊടുത്തു അടിവാങ്ങിയ പോലെ ആയി  ഇപ്പോൾ  റിമ കല്ലിങ്കല്‍ . 

Rima Kallingal instagram reply, hit back her 

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു   
 



LEAVE A REPLY

Security code:

COMMENTS

Be the first to comment