visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Hassan Malappuram
Hassan MalappuramPhoto Credit : Siju Kuriyedam Sreekumar

പത്താംക്ലാസ് വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മലപ്പുറത്ത് ഹസൻ പിടിയിലായി ;പീഡനത്തിനിരയാക്കിയത് കാറിൽ കയറ്റിക്കൊണ്ടുപോയി

By - Siju Kuriyedam Sreekumar -- Saturday, June 18, 2022 , 04:04 PM
മലപ്പുറം: പത്താം ക്ലാസ് വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ മധ്യവയസ്‌കൻ പിടിയിൽ. തൃത്താല പടിഞ്ഞാറങ്ങാടി സ്വദേശി ചാണയിൽ ഹസ്സൻ (53) ആണ് പെരുമ്പടപ്പ് പൊലീസിന്റെ പിടിയിലായത്. സ്കൂൾ വിദ്യാർത്ഥിയെ കാറിൽ കയറ്റിക്കൊണ്ടുപോയി ഇയാൾ പീഡനത്തിരയാക്കുകയായിരുന്നു.

കാൽനടയായി ട്യൂഷന് പോകുമ്പോൾ വിദ്യാർത്ഥിയെ ട്യൂഷൻ കേന്ദ്രത്തിനടുത്ത് ഇറക്കിത്തരാമെന്ന് പറഞ്ഞു ഇയാൾ കാറിൽ കയറ്റുകയായിരുന്നു. തുടർന്നാണ് വിദ്യാർത്ഥിയെ പീഡനത്തിനിരയാക്കിയത്. സ്‌കൂൾ കൗൺസിലറുടെ സഹായത്തോടെയാണ് പൊലീസിൽ പരാതിനൽകുന്നത്. പോക്‌സോ പ്രകാരം കേസെടുത്ത പൊലീസ് പ്രതി ഹസ്സനെ മാറഞ്ചേരിയിൽ വച്ചാണ് പിടികൂടിയത്. പൊന്നാനികോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


Hassan arrested in Malappuram for Unnatural torture of 10th class student
 



LEAVE A REPLY

Security code:

COMMENTS

Be the first to comment