visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Satellite Phone
Satellite PhonePhoto Credit : Siju Kuriyedam Sreekumar

തലസ്ഥാന നഗരത്തിൽ സാറ്റലൈറ്റ് ഫോൺ സിഗ്നൽ..! ഉപയോഗിച്ചത് ആരെന്ന് തേടി പോലീസ്

By - Siju Kuriyedam Sreekumar -- Wednesday, June 29, 2022 , 08:05 PM
തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ സാറ്റലൈറ്റ് ഫോൺ കണ്ടെത്തിയതിനെ തുടർന്ന് അന്വേഷണം. രഹസ്യാന്വേഷണ ഏജൻസികളാണ് വിവരം നൽകിയത്. ഈ മാസം ആറിന് അണ്ടൂർക്കോണം ഭാഗത്താണ് സാറ്റ്‌ലൈറ്റ് ഫോൺ സിഗ്‌നൽ ശ്രദ്ധയിൽപ്പെട്ടത്.

സംഭവത്തെ തുടർന്ന് പൊലീസ് അന്വേഷണം തുടങ്ങി. ഫോണിന്റെ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ചാണ് അന്വേഷണം. ഉപയോഗിച്ച ആളെ കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ് പൊലീസ്.

Satellite Phone signal in thiruvananthapuram

 



LEAVE A REPLY

Security code:

COMMENTS

Be the first to comment