visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
BJP Vellookkara Panchayat Committee celebrated the swearing of President Draupadi Murmu
BJP Vellookkara Panchayat Committee celebrated the swearing of President Draupadi MurmuPhoto Credit : Siju Kuriyedam Sreekumar

രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സത്യപ്രതിജ്ഞ ആഘോഷമാക്കി ബിജെപി വേളൂക്കര പഞ്ചായത്ത്‌ കമ്മിറ്റി

By - Siju Kuriyedam Sreekumar -- Monday, July 25, 2022 , 07:59 PM
ഇന്ത്യയുടെ പതിനഞ്ചാമത്  രാഷ്ട്രപതിയായി അധികാരമേറ്റ് ദ്രൗപദി മുർമു സത്യപ്രതിജ്ഞ ചെയ്ത  വേളയിൽ ബിജെപി വേളൂക്കര പഞ്ചായത്ത്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലഡു വിതരണം ചെയ്ത് കൊണ്ട് ആഘോഷിച്ചു. ബിജെപി വേളൂക്കര പഞ്ചായത്ത്‌ പ്രസിഡന്റ്‌       ജിദീഷ് മോഹന്റെ അധ്യക്ഷതയിൽ  ആളൂർ മണ്ഡലം ജനറൽ സെക്രട്ടറി അഞ്ജിത സുധി പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ മനോജ്‌ കുമാർ പോളശ്ശേരി പഞ്ചായത്ത്‌ വൈസ് പ്രസിഡന്റും ജനപ്രതിനിധിയും ആയ അജിത ബിനോയ്‌ പഞ്ചായത്ത്‌ സെക്രട്ടറി ബിജു കുറുപത്തുക്കാട്ടിൽ മഹിളാ മോർച്ച പ്രസിഡന്റ്‌ ഡിന മണികണ്ഠൻ Sc മോർച്ച പ്രസിഡന്റ്‌ സുധാകരൻ കടുപ്പശ്ശേരി ന്യൂനപക്ഷ മോർച്ച പ്രസിഡന്റ്‌ ഡേവിസ് എന്നിവർ നേതൃത്വം നൽകി പഞ്ചായത്ത്‌ കമ്മിറ്റി അംഗങ്ങളും മറ്റു പ്രവർത്തകരും ഈ സന്തോഷത്തിൽ പങ്ക്ചേർന്നു.

BJP Vellookkara Panchayat Committee celebrated the swearing of President Draupadi Murmu
BJP Vellookkara Panchayat Committee celebrated the swearing of President Draupadi MurmuPhoto Credit : Siju Kuriyedam Sreekumar

BJP Vellookkara Panchayat Committee celebrated the swearing of President Draupadi Murmu
BJP Vellookkara Panchayat Committee celebrated the swearing of President Draupadi MurmuPhoto Credit : Siju Kuriyedam Sreekumar

BJP Vellookkara Panchayat Committee celebrated the swearing of President Draupadi Murmu
BJP Vellookkara Panchayat Committee celebrated the swearing of President Draupadi MurmuPhoto Credit : Siju Kuriyedam Sreekumar

BJP Vellookkara Panchayat Committee celebrated the swearing of President Draupadi Murmu
BJP Vellookkara Panchayat Committee celebrated the swearing of President Draupadi MurmuPhoto Credit : Siju Kuriyedam Sreekumar

BJP Vellookkara Panchayat Committee celebrated the swearing of President Draupadi Murmu
BJP Vellookkara Panchayat Committee celebrated the swearing of President Draupadi MurmuPhoto Credit : Siju Kuriyedam Sreekumar

BJP Vellookkara Panchayat Committee celebrated the swearing of President Draupadi Murmu
BJP Vellookkara Panchayat Committee celebrated the swearing of President Draupadi MurmuPhoto Credit : Siju Kuriyedam Sreekumar

BJP Vellookkara Panchayat Committee celebrated the swearing of President Draupadi Murmu
 
LEAVE A REPLY

Security code:

COMMENTS

Be the first to comment