visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Madambi Jatavedan Namboothiri
Madambi Jatavedan NamboothiriPhoto Credit : Siju Kuriyedath Sreekumar

അക്ഷരശ്ലോക പണ്ഡിതൻ മാടമ്പി ജാതവേദൻ നമ്പൂതിരി അന്തരിച്ചു

By - Siju Kuriyedath Sreekumar -- Thursday, October 13, 2022 , 12:39 PM
അക്ഷര ശ്ലോക പണ്ഡിതൻ മാടമ്പി ജാതവേദൻ നമ്പൂതിരി ഇന്നു രാവിലെ 5.30 നു അന്തരിച്ചു.കഥകളി സംഗീതജ്ഞൻ മാടമ്പി സുബ്രമണ്യൻ നമ്പൂതിരി, മാടമ്പി അഷ്ടമൂർത്തി നമ്പൂതിരി എന്നിവർ സഹോദരങ്ങളാണ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് ശ്രീകൃഷ്ണപുരത്തെ സ്വവസതിയിൽ


പത്നി - ഉമാദേവി അന്തർജ്ജനം (വയ്ക്കാക്കരമന, പാഞ്ഞാൾ), മക്കൾ - ശങ്കരൻ (VTB കോളേജ്,  ശ്രീകൃഷ്ണപുരം), ശ്രീദേവി (മുണ്ടയൂർ മന), സുധ ( പേര മന).
സഹോദരിമാർ - പരേതരായ ലീല അന്തർജ്ജനം (നരിക്കാട്ടിരി മന), ശ്രീദേവി അന്തർജ്ജനം ( നെന്മനശ്ശേരി മഴൂർ മന)

Akshara Shloka scholar Madambi Jatavedan Namboothiri passed away

 



LEAVE A REPLY

Security code:

COMMENTS

Be the first to comment