visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Delhi

Home / News/ Delhi
Shail Sagar
Shail SagarPhoto Credit : Siju Kuriyedam Sreekumar

യുവഗായകൻ ഷെയിൽ സാഗർ അന്തരിച്ചു

By - Siju Kuriyedam Sreekumar -- Friday, June 03, 2022 , 02:12 PM
ന്യൂഡൽഹി: യുവഗായകൻ ഷെയിൽ സാഗർ (22) അന്തരിച്ചു. മരണകാരണം എന്താണെന്ന് വ്യക്തമല്ല. ഗായകന്റെ സുഹൃത്തുക്കളാണ് മരണവാർത്ത സ്ഥിരീകരിച്ചത്. ഡൽഹിയിലെ സംഗീത കൂട്ടായ്മകളിൽ രംഗത്ത് പ്രശസ്തനായിരുന്നു ഷെയിൽ സാഗർ. ആലാപനത്തിന് പുറമെ ഗാനരചനയിലും സാക്‌സോഫോൺ, പിയാനോ, ഗിത്താർ തുടങ്ങിയ സംഗീതോപകരണങ്ങളിലും മികവ് നേടിയിരുന്നു ഈഫ് ഐ ട്രെയ്ഡ് എന്ന ആൽബത്തിലൂടെയാണ് ശ്രദ്ധനേടിയത്. കഴിഞ്ഞ വർഷം ബിഫോർ ഇറ്റ് ഗോസ്, സ്റ്റിൽ തുടങ്ങിയ ആൽബങ്ങൾ ഷെയിൽ സാഗറിന്റേതായി പുറത്തിറങ്ങിയിരുന്നു.


Young singer Shail Sagar has passed away


 



LEAVE A REPLY

Security code:

COMMENTS

Be the first to comment