visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Subi Suresh
Subi SureshPhoto Credit : Facebook Post

“ഓരോ പുതിയ തുടക്കവും മറ്റേതെങ്കിലും തുടക്കത്തിന്റെ അവസാനത്തിൽ നിന്നാണ്, വീണ്ടും കാണാം”; സുബിയുടെ FB പോസ്റ്റ് ,അതോടൊപ്പം സുബി നമുക്കായി തന്ന ഉപദേശത്തിന്റെ വീഡിയോയും കാണാം

By - Siju Kuriyedath Sreekumar -- Wednesday, February 22, 2023 , 11:35 PM
കൊച്ചി: ചിരിയുടെ ലോകത്ത് നിന്നും പ്രിയ കൂട്ടുകാരി വിട പറഞ്ഞതിന്റെ ഞെട്ടലിലാണ് സിനിമാലോകം. കരൾ രോഗത്തെ തുടർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സുബിയുടെ മരണവാർത്ത അറിയിച്ചു കൊണ്ട് അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കുറിച്ച വാക്കുകൾ പ്രേക്ഷകരുടെ കണ്ണ് നനയിക്കുകയാണ്.

ഓരോ പുതിയ തുടക്കവും മറ്റേതെങ്കിലും തുടക്കത്തിന്റെ അവസാനത്തിൽ നിന്നാണ്, വീണ്ടും കാണാം. നന്ദി’ എന്നാണ് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. അഡ്മിനാണ് ഇക്കാര്യം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

കഴിഞ്ഞ രണ്ട് ആഴ്ചയിലധികമായി സുബി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം ആരോഗ്യനില വഷളായി. ഇതേ തുടർന്ന് ഇന്ന് രാവിലെയോടെയായിരുന്നു മരണം സംഭവിച്ചത്. മഞ്ഞപ്പിത്തം കരളിനെ ബാധിച്ചതാണ് സുബിയുടെ ആരോഗ്യനില ഗുരുതരമാക്കിയത്. കരൾ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയാകാനിരിക്കെയായിരുന്നു അപ്രതീക്ഷിത വിയോഗം.



Video link https://youtu.be/uwRLKwcxECE


Subi's Last Video 

Last Video link https://youtu.be/8cjL9h8wlqA


This bad habit made Subi Suresh sick


Comedian and TV host Subi Suresh has passed away at the age of 41. The comedian and TV host was reportedly suffering from a liver-related ailment. She breathed her last at a private hospital in Kochi this morning (February 22). Subi Suresh started her career as a mimicry artist.

 



LEAVE A REPLY

Security code:

COMMENTS

Be the first to comment