visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Kerala

Home / News/ Kerala
Lubnamol with her sister and Vijeesh Kumar P K
Lubnamol with her sister and Vijeesh Kumar P KPhoto Credit : Vijeesh Kumar P K

ബ്രസീൽ ആരാധകരുടെ പരിഹാസങ്ങൾക്ക് അർജന്റീനയുടെ കടുത്ത ആരാധികയായ 7 വയസുകാരി ലുബ്നമോൾ കൊടുത്ത മറുപടി വയറലായപ്പോൾ

By - Vijeesh Kumar -- Thursday, November 24, 2022 , 01:48 PM
ഖത്തർ ലോകകപ്പിൽ കിരീടപ്രതീക്ഷയുമായി എത്തിയ അർജന്റീനയുടെ ഞെട്ടിക്കുന്ന തോൽവിയാണ് എല്ലാവരും ചർച്ച ചെയ്‌തു കൊണ്ടിരിക്കുന്നത്.  ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് സൗദി അറേബ്യ ലോകത്തെ ഞെട്ടിച്ചത്. നഗരപ്രദേശങ്ങളിലും നാട്ടിൻപുരങ്ങളിലും ഇതിനോടകം നിരവധി പ്രതികരണങ്ങൾ വന്നു കഴിഞ്ഞു. ബ്രസീൽ ഫാൻസ്‌ ആരാധകരുടെ പരിഹാസങ്ങൾക്ക് ലൂബ്നമോൾ നൽകിയ മറുപടി ഇങ്ങിനെയാണ് "ഒന്ന് പോടോ മെസ്സി ഇനിയും കളിക്കും"

Video Link  https://youtu.be/BMkcuGQQmaE




After shocking defeat of Argentina Lubnamol responded to the taunts of Brazil fans




 



LEAVE A REPLY

Security code:

COMMENTS

Be the first to comment