visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Maharashtra

Home / News/ Maharashtra
Bharat Jodo Yatra
Bharat Jodo YatraPhoto Credit : Siju Kuriyedath Sreekumar

ജനക്കൂട്ടം ഇരച്ചെത്തി തിരക്കിൽപ്പെട്ട് നിലത്തുവീണ് ഭാരത് ജോഡോ യാത്രക്കിടെ കെ സി വേണുഗോപാലിന് പരിക്ക്

By - Siju Kuriyedath Sreekumar -- Sunday, November 27, 2022 , 06:35 PM
ഭോപ്പാൽ: ഭാരത് ജോഡോ യാത്രക്കിടെ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന് പരിക്കേറ്റു. തിരക്കിൽ പെട്ട് നിലത്തുവീണാണ് അദ്ദേഹത്തിന് പരിക്കേറ്റത്.ഇന്ന് രാവിലെ മധ്യപ്രദേശിലെ ഇൻഡോറിൽ വെച്ചാണ് സംഭവം. രാഹുൽ ഗാന്ധിയെ കാണാൻ ഇരച്ചെത്തിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസിന് സാധിക്കാതെ വന്നതോടെയാണ് കെ സി വേണുഗോപാൽ നിലത്തുവീണത്.കൈയ്ക്കും കാൽമുട്ടിനും പരിക്കേറ്റ വേണുഗോപാലിന് യാത്ര ക്യാംപിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം, യാത്ര തുടർന്നു.


K C Venugopal injured during Bharat Jodo Yatra

 



LEAVE A REPLY

Security code:

COMMENTS

Be the first to comment