visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Sexual Assault-harassment

Home / News/ Sexual Assault-harassment
Vlogger Sreekanth Vettiyar
Vlogger Sreekanth VettiyarPhoto Credit : Siju Kuriyedam Sreekumar

ഡിവൈഎഫ്ഐ മുൻ യൂണിറ്റ് സെക്രട്ടറിയും വ്ലോഗറുമായ ശ്രീകാന്ത് വെട്ടിയാറിനെതിരെ ലൈംഗിക പീഡനത്തിനു കേസ് നൽകി യുവതി

By - Siju Kuriyedam Sreekumar -- Tuesday, January 18, 2022 , 10:23 PM

കൊച്ചി ∙ശ്രീകാന്ത്  വെട്ടിയറിന്റെ സുഹൃത്തായിരുന്ന യുവതി സ്വന്തം ഫെയ്സ്ബുക് പേജിലൂടെ  പീഡനവിവരം പങ്കുവചിരുന്നു . ഇതിനു പിന്നാലെ യുവതി നേരിട്ടു പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.   ഡിവൈഎഫ്ഐ മുൻ യൂണിറ്റ് സെക്രട്ടറിയും വ്ലോഗറുമായ ശ്രീകാന്ത് വെട്ടിയാറിനെതിരെ പരാതിയെ തുടർന്ന്  ലൈംഗിക പീഡനക്കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു . എറണാകുളത്തും ആലുവയിലുമുള്ള ഫ്ലാറ്റുകളിൽവച്ച് പീഡിപ്പിച്ചെന്ന കൊല്ലം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് എറണാകുളം സെൻട്രൽ സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. 

    ശ്രീകാന്തിനെതിരെ വിമൻ എഗെയ്ൻസ്റ്റ് സെക്‌ഷ്വൽ ഹരാസ്മെന്റ് എന്ന ഫെയ്‌സ്ബുക് പേജിലൂടെ തുടർച്ചയായി രണ്ടു തവണ മീടൂ ആരോപണം ഉയർന്നിരുന്നു. 

ക്രൂരമായ പീഡനത്തിനാണ് താൻ ഇരയായത് എന്നാണ് യുവതി പരാതിയിൽ വ്യക്തമാക്കിയിട്ടുള്ളത്. ജന്മദിനാഘോഷത്തിന്റെ പേരിൽ കഴിഞ്ഞ ഫെബ്രുവരിയിൽ ആലുവയിലെ ഫ്ലാറ്റിൽ വിളിച്ചുവരുത്തി ക്രൂരമായി പീഡിപ്പിച്ചു. കരഞ്ഞു പറഞ്ഞിട്ടുപോലും വെറുതെ വിടാതെ ഉപദ്രവിച്ചെന്നും പരാതിയിൽ പറയുന്നു. 

സ്ത്രീകൾക്ക് വേണ്ടി ശബ്ദിക്കുന്ന വ്യക്തി . നവോത്ഥാന  നായകൻ എന്നൊക്കെ ഉള്ള തലത്തിൽ സ്ത്രീകളുടെ ഇടയിൽ പേരെടുത്ത DYFI യുടെ യൂണിറ്റ് സെക്രെട്ടറി ആയിരുന്നു ശ്രീകാന്ത് വെട്ടിയാർ . യൂട്യൂബിലൂടെ സ്ത്രീകൾക്കായി പല വിഡിയോയും ചെയ്തിട്ടുണ്ട് വെട്ടിയാർ .  

Police Register Case Against Vlogger Sreekanth Vettiyar over Sexual Assault



LEAVE A REPLY

Security code:

COMMENTS

Be the first to comment