visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Uttar Pradesh

Home / News/ Uttar Pradesh
gang rape symbolical image
gang rape symbolical imagePhoto Credit : Siju Kuriyedam Sreekumar

പാലത്തിനടിയിൽ വച്ച് നിരന്തരം ബലാത്സംഗം ചെയ്യപ്പെട്ടു; ലൈം​ഗികമായി പീഡിപ്പിച്ചവരിൽ പോലീസ് ഉദ്യോഗസ്ഥനും; പതിമൂന്ന് വയസുകാരിയുടെ വെളിപ്പെടുത്തലിൽ നടുങ്ങി കൗൺസിലർമാർ

By - Visum Expresso -- Monday, May 09, 2022 , 04:09 PM
ലക്നൗ: തനിക്കുണ്ടായ ദുരനുഭവം പെൺകുട്ടി തുറന്ന് പറഞ്ഞതോടെ നടുങ്ങിയിരിക്കുകയാണ് കൗൺസിലർമാർ. നാല് പേർ ചേർന്ന് ആദ്യം ബലാത്സംഗം ചെയ്യുകയും തുടർന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തതായി 13 വയസ്സുള്ള പെൺകുട്ടി പറയുന്നു. പാലത്തിനടിയിൽ വച്ച് നിരന്തരം ബലാത്സംഗം ചെയ്യപ്പെട്ടതായും പെൺകുട്ടി പറയുന്നുണ്ട്. ഉത്തർപ്രദേശിലെ ലളിത്പൂർ ജില്ലയിലാണ് സംഭവം.

പാലി പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) തിലക്ധാരി സരോജ് ഏപ്രിൽ 27 ന് പരാതി നൽകാൻ പോയ കുട്ടിയെ ബലാത്സംഗം ചെയ്തു. മൂന്ന് ദിവസത്തിന് ശേഷം, അവളെ ഒരു സർക്കാരിതര സ്ഥാപനത്തിന് കൈമാറുകയായിരുന്നു. ‘അവൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. അവൾ ഭക്ഷണം കഴിക്കുന്നില്ല. അവൾ വളരെ ഭയപ്പെട്ടു. എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട പോലത്തെ അവസ്ഥയിലാണ്’ കൗൺസിലർമാർ പറഞ്ഞു.

Was repeatedly raped under the bridge; A police officer also in that 


Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment