visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Video

Home / Travel/ Video

ഭവിഷ്യ ബദരിക്ഷേത്രം , പഞ്ച ബദരീ ക്ഷേത്രങ്ങളിൽ ദർശനത്തിന് ഏറ്റവും ബുദ്ധിമുട്ടുള്ളത്

By - Prasad Attupurath -- Wednesday, October 12, 2022 , 10:26 AM
ഹിമാലയത്തിൽ അഞ്ച് ബദരീ ക്ഷേത്രങ്ങൾ ഉണ്ട് . പണ്ട് ബദരീ കാടുകളിലൂടെ മാത്രമാണ് യാത്ര സാധ്യമായിരുന്നത്. ആയതിനാൽ ഈ കാടുകളിലെ വിഷ്ണു ക്ഷേത്രങ്ങൾ ബദരീ ക്ഷേത്രങ്ങളായി അറിയപ്പെടുന്നു.

പഞ്ച ബദരീ ക്ഷേത്രങ്ങളിൽ ദർശനത്തിന് ഏറ്റവും ബുദ്ധിമുട്ടുള്ളത് ഭവിഷ്യ ബദരീ ക്ഷേത്രമത്രേ. സാധാരണ തീർത്ഥാടകർ അങ്ങോട്ടു പോവാൻ മിനക്കിടാറില്ല. ജോഷിമഠിൽ നിന്നും മലാരി പ്രദേശത്തേക്ക് 17 കി.മീ. ഓഫ് റോഡ് മാർഗം സുഭൈ ഗ്രാമത്തിൽ കൊടുംവനത്തിലുള്ള ഈ ക്ഷേത്രത്തിൽ എത്താം. ട്രക്കിംഗ്കാർക്ക് മലമുകളിൽ നിന്നും താഴേക്കുള്ള കാഴ്ച അനിർവചനീയം തന്നെ. സമുദ്ര  നിരപ്പിൽ നിന്നും 2744 മീ. ഉയരത്തിലുള്ള ഈ കഠിന ബദരി ക്ഷേത്രത്തിലേക്കുള്ള സാഹസിക യാത്രയാണ് ഈ വീഡിയോയിൽ


Video Link  https://youtu.be/0TNZ-x8XLnk



Prasad Attupurath-Bhavishya Badri Temple 

 



LEAVE A REPLY

Security code:

COMMENTS

Be the first to comment