visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Training

Home / Career/ Training
Sabhayogam Academy
Sabhayogam AcademyPhoto Credit : Siju Kuriyedam Sreekumar

അദ്ധ്യാപക യോഗ്യതാപരീക്ഷയ്ക്ക് പരിശീലനം

By - Siju Kuriyedam Sreekumar -- Thursday, March 17, 2022 , 02:23 PM


ശ്രീരാഘവപുരം സഭായോഗം അക്കാദമി അദ്ധ്യാപക യോഗ്യതാപരീക്ഷയ്ക്ക് പരിശീലനം നൽകുന്നു.അദ്ധ്യാപക യോഗ്യതാപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കായി
ശ്രീരാഘവപുരം സഭായോഗം അക്കാദമിയുടെ നേതൃത്വത്തിൽ സമയബന്ധിത ഓൺലൈൻ പരിശീലനം നൽകുവാൻ തീരുമാനിച്ചിരിക്കുന്നു.പരിശീലനത്തിന് ചേരുവാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ രാഘവപുരം സഭായോഗം അക്കാദമിയെ ബന്ധപ്പെടേണ്ടതാണ്

എങ്ങനെയാണ് കോഴ്സിൻ്റെ ഘടന ?

ഈ വർഷം അക്കാദമി പരിശീലനം നൽകുന്ന മത്സരപരീക്ഷകൾ
  1. SET
  2. C TET, K TET (2 & 3)
  3. KVS PGT

പരിശീലനം നൽകുന്ന ജനറൽ പേപ്പറുകൾ –
  1. Psychology
  2. Mathematics
  3. Reasoning
  4. Physics
  5. Chemistry
  6. Biology
  7. English
  8. Hindi
  9. Malayalam
  10. Computer
  11. Pedagogy
  12. History
  13. Geography
  14. Economics
ഓരോ വിഷയത്തിനും ദിവസം 1 മണിക്കൂർ വീതം തുടർച്ചയായ 6 ക്ലാസുകൾ. പ്രധാനവിഷയങ്ങൾക്ക് കൂടുതൽ ക്ലാസുകൾ.

ആദ്യബാച്ച് ആരംഭിക്കുന്ന തീയതി – 01.04.2022

കോഴ്സ് കാലാവധി – 5 മാസം.

വിഷയാധിഷ്ഠിതപ്രത്യേകപരിശീലനം അടുത്ത ഘട്ടത്തിൽ

പരിശീലനം എന്തിന് ?

സമൂഹത്തിൽ ഇന്നും എന്നും ഏറ്റവും ആദരിക്കപ്പെടുന്ന സേവനമേഖലയാണ് അദ്ധ്യാപനം. ഭാവിതലമുറയെ വാർത്തെടുക്കുന്ന ഏറ്റവും ശ്രേഷ്ഠമായ ജോലിയാണത്. മത്സരപരീക്ഷകളിലൂടെയാണ് ഇന്ന് ഈ മേഖലയിലേക്ക് യോഗ്യരായവരെ തെരഞ്ഞെടുക്കുന്നത്.മികച്ച പരിശീലനത്തിൻ്റെ അഭാവം കൊണ്ടു മാത്രം നല്ല കഴിവും അഭിരുചിയുമുള്ള പലരും ഇത്തരം മത്സരപരീക്ഷകളിൽ പിന്തള്ളപ്പെട്ടു പോകുന്ന സാഹചര്യം നിലവിലുണ്ട്. ഗൗരവമായ ഓൺലൈൻ പരിശീലനത്തിലൂടെ ഇതിനു മാറ്റം വരുത്തുവാൻ സഭായോഗം അക്കാദമി ആഗ്രഹിക്കുന്നു.

കോഴ്സിന് ചേരാൻ ആഗ്രഹിക്കുന്ന പഠിതാക്കൾ എന്താണ് ചെയ്യേണ്ടത് ?

25/03/2022 ന് മുമ്പ് ഓഫീസുമായി ബന്ധപ്പെടുക.

8547503989
9526132065
രജിസ്ട്രേഷൻ ഫീസ് – 2000 രൂപ.
കോഴ്സ് തീരുന്നതിനു മുന്നേ 1000 രൂപ കൂടി അടക്കണം.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും (EWS) പൊതുസമൂഹത്തിലെ അവശവിഭാഗങ്ങൾക്കും (SC, ST, OEC) സൂക്ഷ്മപരിശോധനക്ക് ശേഷം 25% ഇളവ് നൽകും.

കോഴ്സിൻ്റെ ഫീസ് എങ്ങനെ അടയ്ക്കാം

താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ബന്ധപ്പെട്ട വിവരങ്ങൾ കാണാം. പണം അയച്ച ശേഷം ഫോം പൂരിപ്പിക്കുക.

https://sreeraghavapuram.in/ml/donations-ml/

ഫോം പൂരിപ്പിക്കുമ്പോൾ, ഇടപാട് ഏത് ആവശ്യത്തിലേക്ക് എന്നത് താഴെ കൊടുത്തത് പ്രകാരം തിരഞ്ഞെടുക്കുക

തുക ഉപയോഗപ്പെടുത്തേണ്ടത് ഏതു കാര്യത്തിനായി: അക്കാദമി – ആധുനിക പഠനം, ഗവേഷണം, പരീക്ഷകൾ
വിഭാഗം: നൈപുണ്യ വികസന പരിപാടികൾ

Training for Teacher Eligibility Test


Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment