visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / Charity/ Kerala
Food For Poor , Makara Sankrathi
Food For Poor , Makara SankrathiPhoto Credit : Siju Kuriyedam Sreekumar

മകരസംക്രാന്തിക്ക് സാന്ത്വനഹസ്തവുമായി ശ്രീരാഘവപുരം സഭായോഗം

By - Siju Kuriyedam Sreekumar -- Wednesday, January 12, 2022 , 12:39 PM

PRDSRSY No. 11
Date: 11/01/2022

പ്രിയപ്പെട്ടവരേ, 
 
മകരസംക്രാന്തിയുമായി ബന്ധപ്പെട്ട്  ശ്രീരാഘവപുരം  സഭായോഗം ആരോഗ്യ-സാമൂഹ്യക്ഷേമവകുപ്പ്  കേരളത്തിലെ എല്ലാ ജില്ലകളിലുമായി 50,000 രൂപയുടെ ഭക്ഷ്യസാധനങ്ങൾ സാധുക്കൾക്ക് വിതരണം ചെയ്യുന്നു. 50 പേർക്കാണ് ഇത്തവണ സഹായം നൽകുന്നത്.

നിങ്ങളുടെ പരിചയത്തിലുള്ള തികച്ചും അർഹരായ പാവങ്ങളുടെ വിവരങ്ങൾ 2022 ജനുവരി  12 - ന് രാത്രി 10 മണിക്ക് മുൻപായി താഴെ നൽകിയ ഓൺലൈൻ ഫോറത്തിൽ പൂരിപ്പിച്ചു നൽകണമെന്ന്   വിനീതമായി അഭ്യർത്ഥിക്കുന്നു.
 https://forms.gle/gSG2MQcACKUwoiTy6    ( Click on link to open form ) 
( സഹായഹസ്തത്തിന് പ്രായം, ലിംഗം, ജാതി, മതം, ഭാഷ, രാഷ്ട്രീയം തുടങ്ങി എന്തെങ്കിലും പ്രത്യേകപരിഗണന ഇല്ല ) 

വിശ്വാസപൂർവ്വം, 

ജനാള പെരിയമന ശംഭു വാദ്ധ്യാൻ, 
ഡയരക്ടർ,
ആരോഗ്യ - സാമൂഹ്യക്ഷേമ വകുപ്പ്,
ശ്രീരാഘവപുരം സഭായോഗം.
ഫോൺ : +919447643905

(ഗൂഗിൾ ഫോറം പരിചയമില്ലാത്തവർക്ക്  അതത് ജില്ലാ കോ-ഓർഡിനേറ്ററെ  ബന്ധപ്പെടാവുന്നതാണ്. അവരുടെ നമ്പർ താഴെ കൊടുത്തിരിക്കുന്ന  സഭായോഗം  വെബ്സൈറ്റിൽ  ലഭ്യമാണ്.)  

https://sreeraghavapuram.in/ml/socialwelfare-ml/  ( click  on link to open site ) 



Food For Poor on  Makara sankrathi day by sreeraghavapuram Sabhayogam
 



LEAVE A REPLY

Security code:

COMMENTS

Be the first to comment