visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / Charity/ Kerala
sreeraghavapuram Sabhayogam members
sreeraghavapuram Sabhayogam membersPhoto Credit : Siju Kuriyedam Sreekumar

മകരസംക്രാന്തിക്ക് സാന്ത്വന ഹസ്തവുമായി ശ്രീരാഘവപുരം സഭായോഗം

By - Siju Kuriyedam Sreekumar -- Saturday, January 15, 2022 , 10:54 PM

PRDSRSY No. 12
Date: 15/01/2022

മകരസംക്രമ പുണ്യദിനം മാനവസേവക്കായി മാറ്റി വച്ച് ശ്രീരാഘവപുരം  സഭായോഗം. 
സഭായോഗം ആരോഗ്യ - സാമൂഹ്യക്ഷേമ വകുപ്പ് മകരസംക്രമ ദിവസം കേരളത്തിലെ 11 ജില്ലകളിലായി 73000 രൂപയുടെ ഭക്ഷ്യസാധനങ്ങൾ സാധുക്കൾക്ക് വിതരണം ചെയ്തു. 68 കുടുംബങ്ങൾക്കാണ് ഇത്തവണ നേരിട്ട് സഹായം നൽകിയത്. കൂടാതെ കൊല്ലം ജില്ലയിലെ കൊയിലോൺ പുവർ ഹോമിലെ 118   അന്തേവാസികൾക്ക് ഈ ദിവസം അന്നദാനം ചെയ്തു. സജ്ജനങ്ങളുടെ സംഭാവന സ്വീകരിച്ചാണ് സഭയുടെ ജീവകാരുണ്യപ്രവർത്തനം.

സഭായോഗം ആരോഗ്യ-സാമൂഹ്യക്ഷേമ വകുപ്പിൻ്റെ ജില്ലാകമ്മിറ്റികളാണ് സഹായത്തിന് അർഹരായവരെ കണ്ടെത്തിയത്. വിവിധ  സന്നദ്ധ സംഘടനകളും തദ്ദേശസ്ഥാപനങ്ങളും ദൗത്യത്തിൽ പങ്കാളികളായി. 
 
വിതരണോദ്ഘാടനം സഭായോഗം ആരോഗ്യ-സാമൂഹ്യക്ഷേമ വകുപ്പ് കോഴിക്കോട് ഡയരക്ടർ പുൽപ്പറമ്പിൽ വിഷ്ണു നമ്പൂതിരി പെരുമണ്ണയിൽ  കിടപ്പുരോഗിക്കു നൽകിക്കൊണ്ട്  നിർവ്വഹിച്ചു. 

സഹായവിതരണത്തിൻ്റെ ജില്ല തിരിച്ചുളള റിപ്പോർട്ട്

തിരുവനന്തപുരം - 4
കൊല്ലം- Quilon Poor Home (118 inmates)
പത്തനംതിട്ട - 10
കോട്ടയം - 5
തൃശൂർ - 9
പാലക്കാട് - 4
മലപ്പുറം - 5
കോഴിക്കോട് - 10
വയനാട് - 3
കണ്ണൂർ - 13  
കാസർകോട് - 5

ഈ ധർമ്മ പ്രവർത്തനത്തിൻ്റെ ഭാഗമായ എല്ലാ സജ്ജനങ്ങൾക്കും നന്ദി അറിയിക്കുന്നു. സഭയുടെ പ്രവർത്തനങ്ങൾ അറിയാനും അതിൽ  ഭാഗഭാക്കാകാനും വെബ്സൈറ്റ് സന്ദർശിക്കുക. 

https://sreeraghavapuram.in/ml/socialwelfare-ml/

ആദരപൂർവ്വം,

PRO - ശ്രീരാഘവപുരം സഭായോഗം ആരോഗ്യ-സാമൂഹ്യക്ഷേമ വകുപ്പ്

Food For Poor on  Makara sankrathi day by sreeraghavapuram Sabhayogam
Food For Poor on Makara sankrathi day by sreeraghavapuram SabhayogamPhoto Credit : Siju Kuriyedam Sreekumar

LEAVE A REPLY

Security code:

COMMENTS

Be the first to comment