visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Malayalam

Home / Literature/ Malayalam
Tattoo
TattooPhoto Credit : VB KRISHNAKUMAR

വി ബി കൃഷ്ണകുമാർ മാഷ് എഴുതിയ ടാറ്റൂ എന്ന കഥയുടെ ശബ്ദാവിഷ്ക്കാരം

By - Siju Kuriyedam Sreekumar -- Tuesday, February 01, 2022 , 01:46 PM

ഇന്ന് ഇവിടെ നമ്മൾ നിങ്ങൾക്കായി കാഴ്ചവെക്കുന്നത് വി ബി കൃഷ്ണകുമാർ മാഷ് എഴുതിയ ടാറ്റൂ  എന്ന കഥയുടെ ശബ്ദാവിഷ്ക്കാരം ആണ് . തൂലിക ചിത്രം എന്ന മത്സരത്തിനായി ഒരു ചിത്രത്തെ ആസ്പദമാക്കി എഴുതിയ കഥയാണ് ഇത് . ശബ്ദാവിഷ്ക്കാരത്തിന്റെ വീഡിയോയിൽ കാണുന്ന പന്നൽ ചെടിയുടെ   ചിത്രത്തെ ആസ്പദമാക്കിയാണ് ഈ കഥ എഴുതിയിരിക്കുന്നത് . ഇതിലെ  കഥാപാത്രങ്ങളായ അച്ഛൻ , അമ്മ , കുട്ടി , അച്ചാച്ചൻ , ഗുണ്ടാ , വഴിയാത്രക്കാരൻ , കൈക്കോട്ട് നന്നാക്കാൻ കൊടുത്തയാൾ തുടങ്ങിയവരുടെ എല്ലാം  ശബ്ദവും  വി ബി കൃഷ്ണകുമാർ മാഷ് തന്നെ ആണ് കൊടുത്തിരിക്കുന്നത്  . കൂടാതെ ഈ ശബ്ദാവിഷ്ക്കാരം  ഉണ്ടാക്കാൻ വേണ്ടിവന്ന എല്ലാ പശ്ചാത്തല ശബ്ദങ്ങളും അദ്ദേഹം പ്രത്യേകമായി  പോയി റെക്കോർഡ് ചെയ്തതാണ് . 

കഥ തിരക്കഥ , സംവിധാനം , ശബ്ദ സംയോജനം , വീഡിയോ  വി ബി കൃഷ്ണകുമാർ .

VB KRISHNAKUMAR
VADAVARKKODE MANA
POST VENGANELLUR
(VIA) CHELAKKARA
TRISSUR ( DIST )
PIn code 680586
Whatsapp no : 8086661493
email id vbkkvbkk@gmail.com

അപ്പോൾ കഥ കേൾക്കാം . 

V B Krishnakumar's story Tattoo



LEAVE A REPLY

Security code:

COMMENTS

Be the first to comment