visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Malayalam

Home / Literature/ Malayalam
Harish R Namboothiripad
Harish R NamboothiripadPhoto Credit : Siju Kuriyedam Sreekumar

പി എൻ പണിക്കർ ഫൗണ്ടേഷൻ എറണാകുളം ജില്ലാ കോ ഓഡിനേറ്റർ ആയി ഹരീഷ് ആർ നമ്പൂതിരിപ്പാട് നിയമിതനായി.

By - Siju Kuriyedam Sreekumar -- Tuesday, February 22, 2022 , 11:28 AM

എറണാകുളം : വായനക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച മഹാനുഭാവനായ പി എൻ പണിക്കരുടെ സ്മരണാർത്ഥം  രൂപീകൃതമായ പി എൻ പണിക്കർ ഫൗണ്ടേഷൻ   എറണാകുളം ജില്ല കോ ഓർഡിനേറ്റർ ആയി പ്രശസ്ത ബാലസാഹിത്യകാരനും  രാമമംഗലം ഹൈസ്കൂൾ അധ്യാപകനും ,വായനശാല പ്രവർത്തകനുമായഹരീഷ് ആർ നമ്പൂതിരിപ്പാടിനെ നിയമിച്ചതായി സംസ്ഥാന വൈസ് ചെയർമാൻ ശ്രീ എൻ ബാലഗോപാൽ വാർത്താക്കുറിപ്പിൽ അറിയിച്ചു.വിദ്യാഭ്യാസ മന്ത്രി അധ്യക്ഷനായ  സമിതിയുടെ എറണാകുളം ജില്ലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ് ചുമതല. ബാലസാഹിത്യം പുരാണം വൈജ്ഞാനികം, മുതലായ വിഭാഗങ്ങളിലായി . 46 പുസ്തകങ്ങളുടെ രചയിതാവായ ഹരീഷ് ആർ നമ്പൂതിരിപ്പാട്  രണ്ടു വർഷക്കാലത്തോളമായി  നിത്യേന നവമാധ്യമങ്ങളിൽ കുട്ടികൾക്കായി ,വിനോദവും വിജ്ഞാനവും,നിറഞ്ഞ കഥകൾ പങ്കുവയ്ക്കുന്നു.കാക്കൂർ കാഞ്ഞിരപ്പിള്ളി മനയിൽ കെ ആർ രാമൻ നമ്പൂതിരിപ്പാടിന്റെയും നളിനി അന്തർജ്ജനത്തിന്റെയും മകനാണ്. 
ഭാര്യ സൗമ്യ , മകൻ അഭിനവ്  എച്ച്  നമ്പൂതിരിപ്പാട്.

Harish R Namboodiripad has been appointed as the PN Panicker Foundation Ernakulam District Coordinator.


Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു 

Harish R Namboodiripad has been appointed as the PN Panicker Foundation Ernakulam District Coordinator.



LEAVE A REPLY

Security code:

COMMENTS

Be the first to comment