visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS
J Muhammad Rafi Memorial Teacher Award to Harish R Namboodiripad
J Muhammad Rafi Memorial Teacher Award to Harish R NamboodiripadPhoto Credit : Siju Kuriyedam Sreekumar

ജെ മുഹമ്മദ് റാഫി സ്മാരക അധ്യാപക അവാർഡ് ഹരീഷ് ആർ നമ്പൂതിരിപ്പാടിന്

By - Siju Kuriyedam Sreekumar -- Thursday, April 14, 2022 , 05:33 PM

തിരുവനന്തപുരം  സംസ്ഥാന മദ്യവർജ്ജന സമിതിയുടെ ജെ മുഹമ്മദ് റാഫി സ്മാരക അധ്യാപക അവാർഡ് ഹരീഷ് ആർ നമ്പൂതിരിപ്പാടിന് .2022 ഏപ്രിൽ 23 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം ഗാന്ധിഭവനിൽ  സംഘടിപ്പിക്കുന്ന ചടങ്ങിൽ

എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ രാമമംഗലം ഹൈസ്കൂൾ അധ്യാപകനായ ഹരീഷ് ആർ നമ്പൂതിരിപ്പാടിന്
മുൻ എംപി പന്ന്യൻ രവീന്ദ്രൻ പുരസ്കാരം നൽകും .അധ്യാപകനും ബാലസാഹിത്യകാരനുമായ ഹരീഷ് ആർ നമ്പൂതിരിപ്പാട് ബാലസാഹിത്യ, പുരാണ വൈജ്ഞാനിക മേഖലകളിൽ 46 പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

രണ്ട് വർഷക്കാലമായി ഗുണപാഠകഥകൾ രചിച്ച് ശബ്ദം നൽകി  വാട്സാപ്പ് വഴി കുട്ടികളിൽ എത്തിക്കുന്നു. ......

മദ്യവർജ്ജനം, ലഹരിവിരുദ്ധ പ്രവർത്തനം എന്നിവയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന  സർക്കാർ അംഗീകൃത . സംഘടനയായ സംസ്ഥാന മദ്യവർജ്ജന സമിതി അധ്യാപകർ ഉൾപ്പെടെ   വിവിധ മേഖലയിൽ പ്രാഗത്ഭ്യം തെളിയിച്ച പ്രതിഭകൾക്ക് പുരസ്കാരം നൽകാറുണ്ട്. കൂത്താട്ടുകുളം കാക്കൂർ കാഞ്ഞിരപ്പിള്ളി മനയിൽ രാമൻ നമ്പൂതിരിപ്പാടിന്റെയും നളിനി അന്തർജ്ജനത്തിന്റെയും  മകനാണ് ഹരീഷ് ആർ നമ്പൂതിരിപ്പാട് .....

J Muhammad Rafi Memorial Teacher Award to Harish R Namboodiripad

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment