visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Delhi

Home / News/ Delhi
Alipur wall collapse, Delhi  Of the 10 people rescued 5 dead
Alipur wall collapse, Delhi Of the 10 people rescued 5 deadPhoto Credit : Siju Kuriyedam Sreekumar

രാജ്യതലസ്ഥാനത്തെ അലിപുരിലെ ബക്കോലി മേഖലയിൽ നിർമാണത്തിലിരുന്ന ഗോഡൗണിന്റെ മതിൽ ഇടിഞ്ഞുവീണ് 5 പേർ മരിച്ചു

By - Siju Kuriyedam Sreekumar -- Friday, July 15, 2022 , 07:13 PM
ന്യൂഡൽഹി : രാജ്യതലസ്ഥാനത്തെ അലിപുരിലെ ബക്കോലി മേഖലയിൽ നിർമാണത്തിലിരുന്ന ഗോഡൗണിന്റെ മതിൽ ഇടിഞ്ഞുവീണ് 5 പേർ മരിച്ചു. 9 പേരെ രക്ഷപ്പെടുത്തി. 15 പേർക്ക് പരുക്കേറ്റു. നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി ഡൽഹി ഫയർ സർവീസ് (ഡിഎഫ്എസ്) ഉദ്യോഗസ്ഥർ പറഞ്ഞു.

ഉച്ചയ്ക്ക് 12.40നായിരുന്നു സംഭവം. പരുക്കേറ്റവരെ ഡൽഹിയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മൂന്നുപേരുടെ ആരോഗ്യനില ഗുരുതരമാണ്. അഗ്നിരക്ഷാസേനയുടെയും ഡൽഹി പൊലീസിന്റെയും നേതൃത്വത്തിലാണു രക്ഷാപ്രവർത്തനം.

അലിപുരിലെ അപകടത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരോടൊപ്പമാണ് തന്റെ ചിന്തകളെന്നും പരുക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർഥിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.





Delhi Alipur wall collapse Of the 10 people rescued 5 dead
 



LEAVE A REPLY

Security code:

COMMENTS

Be the first to comment