visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Delhi

Home / News/ Delhi
Stray dog ​​rushed near Chief Minister Pinarayi
Stray dog ​​rushed near Chief Minister PinarayiPhoto Credit : Siju Kuriyedam Sreekumar

തെരുവ് നായകൾ പിണറായിയേയും വിടാതെ ;സമീപത്തേയ്ക്ക് പാഞ്ഞടുത്ത് തെരുവ് നായ; തുരത്തിയോടിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍

By - Siju Kuriyedam Sreekumar -- Thursday, September 15, 2022 , 07:32 PM


 മുഖ്യമന്ത്രി പിണറായി വിജയൻ വാഹനമിറങ്ങിയപ്പോൾ  സമീപത്തേക്ക് പാഞ്ഞെത്തിയ തെരുവ് നായയെ ആട്ടിയോടിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍.പോളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാനായി ഡൽഹിയിലെത്തിയതായിരുന്നു പിണറായി വിജയൻ . പിബി യോഗത്തില്‍ പങ്കെടുക്കാനായി പിണറായി വിജയന്‍ എകെജി ഭവനില്‍ എത്തിയപ്പോഴാണ് അപ്രതീക്ഷിതമായി നായ കുരച്ചുകൊണ്ടെത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  കേരളജനതയെ കഷ്ട്ടപെടുത്തുന്നതിനു ഡൽഹിയിൽ പണി കിട്ടി എന്നാണ് സോഷ്യൽ മീഡിയയിൽ ചർച്ച . കേരളത്തിലെ പോലെ തന്നെ കെജ്രിവാൾ ഭരിക്കുന്ന ഡൽഹിയിലും തെരുവ് നായ ശല്യം രൂക്ഷമാണ് . 


Stray dog ​​rushed near Chief Minister Pinarayi Vijayan


 



LEAVE A REPLY

Security code:

COMMENTS

Be the first to comment