visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Drugs And Alcohol

Home / News/ Drugs And Alcohol
Massive drug bust at Kochi Info Park police station area including one women 8 arrested
Massive drug bust at Kochi Info Park police station area including one women 8 arrestedPhoto Credit : Siju Kuriyedam Sreekumar

കൊച്ചി ഇൻഫോ പാർക്ക് പോലീസ് സ്റ്റേഷൻ പരിധിയിൽ വൻ മയക്കുമരുന്ന് വേട്ടയിൽ കോട്ടയം സ്വദേശിനി കാർത്തിക ഉൾപ്പെടെ 8 പേർ അറസ്റ്റിൽ

By - Visum Expresso -- Wednesday, April 27, 2022 , 06:45 AM

കൊച്ചി: ഇൻഫോ പാർക്ക് പൊലീസ് സ്‌റ്റേഷൻ പരിധിയിൽ വീണ്ടും വൻ മയക്കു മരുന്ന് വേട്ട. കോട്ടയം സ്വദേശിയായ യുവതി ഉൾപ്പെടെ എട്ട് പേർ പിടിയിലായി. കെന്റ് മഹൽ ഫ്‌ളാറ്റിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.

പരിശോധനയിൽ ഹാഷിഷ് ഓയിലിന്റെ 82 ബോട്ടിൽ പിടിച്ചെടുത്തു. എംഡിഎംഎയും കണ്ടെത്തി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇൻഫോ പാർക്ക് പൊലീസിന്റെ ഇടപെടൽ.

തിരുവനന്തപുരം കല്ലമ്പലം സ്വദേശിയായ റിസ്വാൻ 23 വയസ്, വഴുതക്കാടുകാരനായ ശങ്കരനാരായണൻ, ചേർത്തലക്കാരനായ ജിഷ്ണു രമേശ് (22), തെക്കുംകുടിയിലെ അനന്തു സജി, ഹരിപ്പാട്ടെ അഖിൽ മനോജ്, ചാവക്കാട്ടെ അൻസാരി, കോട്ടയം സ്വദേശിനി കാർത്തിക യു (26) എന്നിവരാണ് അറസ്റ്റിലായത്.

Massive drug bust at Kochi Info Park police station area including one women 8 arrested 

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു   https://www.facebook.com/VISUM-Expresso-LLP-101011348734582
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  https://twitter.com/VisumExpresso 



LEAVE A REPLY

Security code:

COMMENTS

Be the first to comment