visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

India

Home / News/ India
Fifth flight from Ukraine to India
Fifth flight from Ukraine to IndiaPhoto Credit : Dr. S. Jaishankar , External Affairs Minister of India Twitter Account

യുക്രൈനിൽനിന്നു 249 ഇന്ത്യക്കാരുമായി അഞ്ചാമത്തെ വിമാനവും ഡൽഹിയിലെത്തി , ഇന്ത്യ ഗവര്മെന്റിനും മോദിക്കും നന്ദി അറിയിച്ചു സന്ദേശങ്ങൾ

By - Siju Kuriyedam Sreekumar -- Monday, February 28, 2022 , 12:25 PM

ന്യൂഡൽഹി: റഷ്യ യുക്രൈൻ യുദ്ധം നടക്കുന്ന സാഹചര്യത്തിൽ അവിടെ നിന്ന് ഇന്ത്യക്കാരെ കൊണ്ടുവരുന്നതിന്റെ ഭാഗമായി  യുക്രൈനിൽ നിന്നുള്ള അഞ്ചാമത്തെ വിമാനം ഡൽഹിയിലെത്തി. 249 യാത്രക്കാരുമായി റൊമാനിയയിലെ ബുക്കാറസ്റ്റിൽ നിന്നെത്തിയ വിമാനമാണ് ഡൽഹിയിലിറങ്ങിയത്.
  ഞായറാഴ്ച പുലർച്ചെ 2.45-ഓടെ 250 യാത്രക്കാരുമായി ആദ്യ വിമാനം ഡൽഹിയിലെത്തിയിരുന്നു. ഇതിൽ മുപ്പതുപേർ മലയാളികളായ മെഡിക്കൽവിദ്യാർഥികളും ഉണ്ടായിരുന്നു. രണ്ടാമത്തെ വിമാനത്തിൽ 219 പേരും മൂന്നാമത്തേതിൽ 201 പേരുമാണ് ഡൽഹിയിലെത്തിയത്. എല്ലാവരും മെഡിക്കൽ വിദ്യാർഥികളാണ്.

യുക്രൈനിൽ കുടുങ്ങിയ 82 മലയാളി വിദ്യാർഥികളാണ് ഞായറാഴ്ച കേരളത്തിലെത്തിയത്. ഡൽഹി വഴി 56 പേരും മുംബൈ വഴി 26 പേരുമാണ് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിൽ എത്തിയത്.
Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു 
Fifth flight from Ukraine to India
Fifth flight from Ukraine to IndiaPhoto Credit : Dr. S. Jaishankar , External Affairs Minister of India Twitter Account

Fifth flight from Ukraine to India
Fifth flight from Ukraine to IndiaPhoto Credit : Dr. S. Jaishankar , External Affairs Minister of India Twitter Account


Fifth evacuation flight carrying 249 Indians from Ukraine lands in Delhi
 



LEAVE A REPLY

Security code:

COMMENTS

Be the first to comment