visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

India

Home / News/ India
Russian Foreign Minister Sergey Lavrov ,  S Jaishankar
Russian Foreign Minister Sergey Lavrov , S JaishankarPhoto Credit : ANI Twitter

റഷ്യ യുക്രൈൻ യുദ്ധത്തിൽ ഇന്ത്യയുടെ നിലപാട് പ്രശംസനീയം

By - Siju Kuriyedam Sreekumar -- Friday, April 01, 2022 , 03:13 PM

ന്യൂഡൽഹി ∙ യുക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യ സ്വീകരിച്ച നിലപാടിനെ പ്രശംസിച്ച് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ഗെയ് ലാവ്റോവ്. യുക്രെയ്ൻ വിഷയത്തിൽ റഷ്യയ്ക്ക് ഒന്നും ഒളിക്കാനില്ലെന്നും എല്ലാം ഇന്ത്യയ്ക്കറിയാമെന്നും അദ്ദേഹം പറഞ്ഞു. സൗഹൃദവും പരസ്പര വിശ്വാസവുമാണ് ഇന്ത്യ-റഷ്യ ബന്ധത്തിന്റെ കാതൽ. ഇന്ത്യയുമായുള്ള തന്ത്രപ്രധാന മേഖലകളിലെ സഹകരണത്തിന് പ്രഥമസ്ഥാനമെന്നും ലാവ്റോവ് കൂട്ടിച്ചേർത്തു. 

ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കറുമായി സെര്‍ഗെയ് ലാവ്റോവ് കൂടിക്കാഴ്ച നടത്തി. യുക്രെയ്നിലെ അധിനിവേശത്തിന് ശേഷം ആദ്യമായി ഇന്ത്യയിലെത്തുന്ന റഷ്യന്‍ നേതാവാണ് ലാവ്റോവ്. റഷ്യയ്ക്കെതിരെയുള്ള ഉപരോധം മറികടക്കാന്‍ രാജ്യങ്ങള്‍ ശ്രമിച്ചാല്‍ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് ഇന്ത്യയിലെത്തിയ യുഎസ് ഉപ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ദലീപ് സിങ് സമ്മര്‍ദ സ്വരത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യ, റഷ്യ വിദേശകാര്യമന്ത്രിമാർ കൂടിക്കാഴ്ച നടത്തിയത്.


Russian Foreign Minister Sergey Lavrov Meets S Jaishankar

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു   



LEAVE A REPLY

Security code:

COMMENTS

Be the first to comment