visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Landslide at Kottayam Angel Valley Erumely
Landslide at Kottayam Angel Valley ErumelyPhoto Credit : Siju Kuriyedam Sreekumar

ഉരുൾപൊട്ടലിൽ കോട്ടയം എരുമേലിയിൽ കനത്ത നാശനഷ്ടം

By - Siju Kuriyedam Sreekumar -- Thursday, October 28, 2021 , 05:37 PM

കോട്ടയം∙ എരുമേലി പഞ്ചായത്തിലെ ഏഞ്ചൽ വാലിയിൽ ഉരുൾപൊട്ടൽ. എൻഡിആർഫ് സംഘം സ്ഥലത്തേക്ക് പുറപ്പെട്ടു. വനത്തിനുള്ളിലാണ് ഉരുൾപൊട്ടൽ ഉണ്ടായതെന്നാണ് സൂചന. പ്രദേശത്തെ വീടുകളിൽ വെള്ളം കയറി. കനത്ത നാശനഷ്ടമുണ്ടായെന്നാണ് വിവരം.

Landslide at Kottayam Angel Valley Erumely
Landslide at Kottayam Angel Valley ErumelyPhoto Credit : Siju Kuriyedam Sreekumar

ജില്ലയുടെ കിഴക്കൻ മേഖലയിൽ കനത്ത മഴ തുടരുകയാണ്. ഇന്ന് വൈകുന്നേരം ജില്ലയിലെ മലയോര മേഖലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജില്ലയിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Landslide at Kottayam Angel Valley Erumely
Landslide at Kottayam Angel Valley ErumelyPhoto Credit : Siju Kuriyedam Sreekumar

LEAVE A REPLY

Security code:

COMMENTS

Be the first to comment